അക്കാന്തേസീ സസ്യകുടുംബത്തിലെ 350 ഓളം സ്പീഷിസുകൾ ഉള്ള ഒരു ജനുസാണ് സ്ട്രോബിലാന്തസ് (Strobilanthes).[1] കൂടുതലായും ഇവ മഡഗാസ്കറിലും ഏഷ്യയിലെ ഉഷ്ണമേഖലകളിലും കാണുന്നു. അലങ്കാരസസ്യമായി
നട്ടുവളർത്തിവരുന്നുണ്ട് മിക്ക സ്പീഷിസുകളും. മഞ്ഞ് തീരെ പ്രതിരോധിക്കാത്തവയാണ് ഈ ജനുസ്.[2] മിക്ക സ്ട്രോബിലാന്തസ് അംഗങ്ങളെയും മലയാളത്തിൽ കുറിഞ്ഞി എന്നു വിളിക്കുന്നുണ്ട്.
വസ്തുതകൾ സ്ട്രോബിലാന്തസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
സ്ട്രോബിലാന്തസ് |
|
Strobilanthes heyneanus |
ശാസ്ത്രീയ വർഗ്ഗീകരണം |
കിങ്ഡം: |
|
(unranked): |
|
(unranked): |
|
(unranked): |
|
Order: |
|
Family: |
|
Genus: |
Strobilanthes
|
Species |
See text. |
Synonyms |
Adenacanthus Nees |
അടയ്ക്കുക
- Strobilanthes acrocephala
- Strobilanthes affinis
- Strobilanthes andersonii
- Strobilanthes angustifrons
- Strobilanthes anisophyllus
- Strobilanthes atropurpurea
- Strobilanthes attenuata
- Strobilanthes auriculata
- Strobilanthes bheriensis
- Strobilanthes bracteata
- Strobilanthes capitata
- Strobilanthes callosus
- Strobilanthes cuneata
- Strobilanthes cusia
- Strobilanthes cyclus
- Strobilanthes dalhousieana
- Strobilanthes divaricata
- Strobilanthes dyeriana
- Strobilanthes extensa
- Strobilanthes flexicaulis
- Strobilanthes formosana
- Strobilanthes forrestii
- Strobilanthes glandulifera
- Strobilanthes glutinosa
- Strobilanthes gracilis
- Strobilanthes hamiltoniana
- Strobilanthes isophylla
|
- Strobilanthes ixiocephala
- Strobilanthes japonica
- Strobilanthes kunthiana
- Strobilanthes lachenensis
- Strobilanthes lamiifolia
- Strobilanthes longespicata
- Strobilanthes luridus
- Strobilanthes multidens
- Strobilanthes nutans
- Strobilanthes oligantha
- Strobilanthes oligocephala
- Strobilanthes pulneyensis
- Strobilanthes pentstemonoides
- Strobilanthes rankanensis
- Strobilanthes sabiniana
- Strobilanthes saccata
- Strobilanthes sessilis
- Strobilanthes subnudata
- Strobilanthes tamburensis
- Strobilanthes tetrasperma
- Strobilanthes thomsonii
- Strobilanthes triflora
- Strobilanthes urticifolia
- Strobilanthes wallichii
- Strobilanthes wightianus
- Strobilanthes yunnanensis
|
Strobilanthes എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.