മീൻ ജനുസ്സ് From Wikipedia, the free encyclopedia
ഓലപുടവൻ (sailfish), ഓലക്കൊടിയൻ, ഓലക്കുടി, ഓലമീൻ, പായമീൻ തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
Sailfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Istiophoriformes |
Family: | Istiophoridae |
Genus: | Istiophorus Lacépède, 1801 |
Species | |
| |
Synonyms | |
|
സമുദത്തിലെ ഏറ്റവും വേഗത കൂടിയ മൽസ്യമാണെന്ന് നിരവധി ശാസ്ത്രഞ്ജർ കരുതുന്നുണ്ട്. വേഗത കണക്കാക്കിയിരിക്കുന്നത് 10-15 മീറ്റർ/സെക്കന്റ് ആണ്. വളരെ വേഗത്തിൽ വളരുന്ന ഈ മൽസ്യം ഒരു വർഷം കൊണ്ട് തന്നെ 1.2–1.5 മീറ്റർ (3.9–4.9 അടി) നീളത്തിൽ വളരും. നല്ല ഉറപ്പും രുചിയുമുള്ളതാണ് ഇതിന്റെ മാംസം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.