മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
2015ൽ റിലീസ് ചെയ്ത മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാള ചലച്ചിത്രമാണ് ഒന്നും ഒന്നും മൂന്ന്. കുലുക്കി സർബത്ത്, ശബ്ദരേഖ, ദേവി എന്നിവയാണ് ഈ ചിത്രത്തിലെ മൂന്ന് ഹ്രസ്വചിത്രങ്ങൾ. കലാഭവൻ മണി, എം.ആർ. ഗോപകുമാർ, അരുൺ, ബോബൻ ആലുമ്മൂടൻ, സത്താർ, റിയാസ് M T, ഇർഷാദ്, ലിയോണ ലിഷോയ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.[1]
ഒന്നും ഒന്നും മൂന്ന് | |
---|---|
സംവിധാനം | അഭിലാഷ് ബിജോയ് ജോസഫ് VS ശ്രീകാന്ത് |
നിർമ്മാണം | വൈറ്റ് ഡോട്ട് മൂവീസ് |
രചന | ഫൈസ് ഉമ്മർ |
അഭിനേതാക്കൾ | കലാഭവൻ മണി അരുൺ എം.ആർ. ഗോപകുമാർ ബോബൻ ആലുമ്മൂടൻ ലിയോണ ലിഷോയ് |
സംഗീതം | MS ഷെയ്ഖ് ഇലാഹീ മുരളീകൃഷ്ണ ഷിബു ജോസഫ് |
ഗാനരചന | ഫിലിപ്പോസ് തത്തംപള്ളി സന്തോഷ് കോടനാട് |
ഛായാഗ്രഹണം | സന്തോഷ് K ലാൽ |
ചിത്രസംയോജനം | അബി ചന്ദർ G,പ്രേം കൃഷ്ണൻ |
സ്റ്റുഡിയോ | ചിത്രാഞ്ജലി സ്റ്റുഡിയോ |
വിതരണം | വൈറ്റ് ഡോട്ട് മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 103 Minutes |
ഹ്രസ്വചിത്രം | സംവിധായകൻ | ഛായാഗ്രാഹകൻ | എഴുത്തുകാരൻ | നടീനടന്മാർ |
---|---|---|---|---|
ശബ്ദരേഖ | അഭിലാഷ് | സന്തോഷ് കെ ലാൽ | അരവിന്ദ് ജി മേനോൻ | അരുൺ, ഇർഷാദ്, സത്താർ, സന്ദീപ്, ലിയോണ ലിഷോയ് |
ദേവി | ശ്രീകാന്ത് VS | മധു പിള്ള | ഫൈസ് ഉമ്മർ | എം.ആർ. ഗോപകുമാർ, ലക്ഷ്മി സനൽ, ബേബി |
കുലുക്കി സർബത്ത് | ബിജോയ് ജോസഫ് | സന്തോഷ് കെ ലാൽ | ബിജോയ് ജോസഫ് | റിയാസ് എം ടി, അമീർ നിയാസ്, അഭിഷേക്, സൂര്യ ശങ്കർ, ട്രീസ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.