ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവും നിയമസഭാ സാമാജികനുമായിരുന്നു എ.വി. അബ്ദുറഹിമാൻ ഹാജി. ആറാം തരം വരെ പഠിച്ച ഇദ്ദേഹം 1948ൽ മുസ്ലീം ലീഗിൽ ചേർന്നു. 1971 ആദ്യമായി നിയമസഭയിലെത്തി.
എ.വി. അബ്ദുറഹിമാൻ ഹാജി | |
---|---|
![]() എ.വി. അബ്ദുറഹിമാൻ ഹാജി | |
ജനനം | 1930 ഓഗസ്റ്റ് 21 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പൊതുപ്രവർത്തകൻ |
അറിയപ്പെടുന്നത് | നിയമസഭാ സാമാജികൻ |
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | തിരുവമ്പാടി നിയമസഭാമണ്ഡലം | എ.വി. അബ്ദുറഹിമാൻ ഹാജി | മുസ്ലീം ലീഗ്, യു.ഡി.എഫ്. | സിറിയക് ജോൺ | |
1991 | തിരുവമ്പാടി നിയമസഭാമണ്ഡലം | എ.വി. അബ്ദുറഹിമാൻ ഹാജി | മുസ്ലീം ലീഗ്, യു.ഡി.എഫ്. | സിറിയക് ജോൺ | |
കുഞ്ഞൈഷയാണു് ഭാര്യ. ഒരു പുത്രനുണ്ട്.
ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980
Seamless Wikipedia browsing. On steroids.