മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1987ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള ചിത്രമാണ് ഇതാ സമയമായി. ജഗതി ശ്രീകുമാർ, രതീഷ്, ജയറാം, കരമന ജനാർദ്ദനൻ നായർ, വത്സല മേനോൻ, ഇന്നസന്റ്,ബഹദൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശ്യാം ഈ ചിത്രത്തിന് സംഗീതം നൽകിയിട്ടുണ്ട്. [1][2][3] ഷിബു ചക്രവർത്തി ഗാനങ്ങൾ എഴുതി. കേരളത്തിലെ തങ്കമണി ഗ്രാമത്തിലെ പോലീസ് അതിക്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
ഇതാ സമയമായി | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | റോയൽ അച്ചൻകുഞ്ഞ് |
രചന | ജി.വി പണിക്കർ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | ജഗതി ശ്രീകുമാർ, രതീഷ്, കരമന ജനാർദ്ദനൻ നായർ, വത്സല മേനോൻ, ഇന്നസെന്റ്, ബഹദൂർ |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ഷിബു ചക്രവർത്തി |
ഛായാഗ്രഹണം | സി ഇ ബാബു |
സംഘട്ടനം | ജസ്റ്റിൻ സെൽവമണി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | വിജയ കളർ ലാബ് |
ബാനർ | റോയൽ ഫിലിംസ് |
വിതരണം | റോയൽ റിലീസ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | രതീഷ് | സണ്ണി |
2 | ശാരി | ലീലമ്മ |
3 | ജഗതി ശ്രീകുമാർ | പിരിവാന്റണി |
4 | കരമന ജനാർദ്ദനൻ നായർ | പരമാനന്ദൻ പിള്ള |
5 | രാഗിണി | സുസമ്മ |
6 | ഇന്നസെന്റ് | എൽഐസി പാത്ത്രോസ് |
7 | എം.ജി. സോമൻ | പുരോഹിതൻ |
8 | കുഞ്ഞാണ്ടി | പഞ്ചായത്ത് പ്രസിഡനൻട് |
9 | ബഹദൂർ | പൌലോസ് |
10 | തൃശൂർ എൽസി | ക്ലാരമ്മ |
11 | കുഞ്ചൻ | പപ്പൻ |
12 | കുണ്ടറ ജോണി | ജോണി |
13 | ഭീമൻ രഘു | തമ്പി |
14 | ജനാർദ്ദനൻ | വട്ടപ്പാറ എം. എൽ. എ. |
15 | മീന | സണ്ണിയുടെ അമ്മ |
16 | രോഹിണി | ആലീസ് |
17 | പ്രതാപചന്ദ്രൻ | മത്തായി |
18 | വത്സല മേനോൻ | ജഗദമ്മ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | വരികായായ് | യേശുദാസ് | |
2 | പൊന്മല | യേശുദാസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.