അനുഷ്ക ശർമ (ജനനം:മേയ് 1, 1988) ഹിന്ദി ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ്. 2008-ൽ പുറത്തിറങ്ങിയ റബ് നെ ബനാ ദെ ജോഡി എന്ന സിനിമയിലെ നായികാ കഥാപാത്രമായിട്ടാണ് അനുഷ്ക ചലച്ചിത്രരംഗത്തെത്തിയത്.[1] മുംബൈയിലാണ് താമാസം.[1]
അനുഷ്ക ശർമ | |
---|---|
![]() Sharma promoting Jab Harry Met Sejal in 2017 | |
ജനനം | Ayodhya, Uttar Pradesh, India | 1 മേയ് 1988
ദേശീയത | Indian |
വിദ്യാഭ്യാസം | Bangalore University |
തൊഴിൽ(കൾ) |
|
സജീവ കാലം | 2007–present |
ബന്ധുക്കൾ | Karnesh Sharma (brother) |
ജീവിത രേഖ
![Thumb](http://upload.wikimedia.org/wikipedia/commons/thumb/7/7f/Anushka_Sharma_still3.jpg/320px-Anushka_Sharma_still3.jpg)
ബെംഗളൂരുവിൽ ആയിരുന്നു അനുഷ്ക ജനിച്ചത്. കേണൽ അജയ് കുമാർ ശർമ ആർമി ഓഫീസറാൺ. അനുഷ്ക ആർമി സ്കൂളിൽ ആണ് വിദ്യാഭ്യാസം നേടിയത്. ശേഷം മുംബൈയിലേക്ക് താമാസം മാറി മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഭർത്താവ്.
അഭിനയജീവിതം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.