Remove ads
From Wikipedia, the free encyclopedia
അർജന്റീനയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് അകൊൻകാഗ്വ. 6,962 മീറ്റർ ഉയരമുള്ള ഇത് ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ദക്ഷിണാർദ്ധഗോളത്തിലെയും പശ്ചിമാർദ്ധഗോളത്തിലെയും ഏറ്റവുംഉയരം കൂടിയ കൊടുമുടിയും ഇതുതന്നെ. ആൻഡിസ് പർവ്വതനിരയുടെ ഭാഗമാണിത്.
അകൊൻകാഗ്വ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 6,960.8 മീ (22,837 അടി) [1] |
Prominence | 6,960.8 മീ (22,837 അടി) [1] Ranked 2nd |
Isolation | 16,533.4 കി.മീ (54,243,000 അടി) |
Listing | സെവൻ സമ്മിറ്റുകൾ Country high point Ultra |
Coordinates | 32°39′13″S 70°00′40″W |
മറ്റ് പേരുകൾ | |
Pronunciation | സ്പാനിഷ് ഉച്ചാരണം: [akoŋˈkaɣwa] /ˌækəŋˈkɑːɡwə/ or /ˌɑːkəŋˈkɑːɡwə/ |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
പ്രമാണം:Argentina relief Argentina
| |
സ്ഥാനം | Mendoza Province, Argentina |
State/Province | AR-M |
Parent range | ആന്തിസ് |
Climbing | |
First ascent | 1897 by Matthias Zurbriggen (first recorded ascent)[2] |
Easiest route | Scramble (North) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.