From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തി എട്ടാമത്തെ പ്രസിഡന്റായിരുന്നു വുഡ്രൊ വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന തോമസ് വുഡ്രൊ വിൽസൺ - Thomas Woodrow Wilson. 1913 മുതൽ 1921 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു വിൽസൺ. വെർജീനിയയിലെ സ്റ്റൗൺടണിൽ 1856 ഡിസംബർ 28ന് ജനിച്ചു. ജോൺ ഹോപ്കിൻസ് സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. വിവിധ സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്നു. 1902 മുതൽ 1910 വരെ പ്രിൻസ്റ്റൺ സർവ്വകലാശാലയുടെ പ്രസിഡന്റായിരുന്നു. 1910ൽ ന്യൂ ജെഴ്സിയുടെ ഗവർണർ സ്ഥാനാർഥിയായി മത്സരിച്ചു. ന്യൂ ജെഴ്സിയുടെ 34ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. 1911 മുതൽ 1913വരെ ന്യൂ ജെഴ്സിയുടെ ഗവർണറായി സേവനമനുഷ്ടിച്ചു.[1]
വുഡ്രൊ വിൽസൺ | |
---|---|
28th President of the United States | |
ഓഫീസിൽ March 4, 1913 – March 4, 1921 | |
Vice President | Thomas R. Marshall |
മുൻഗാമി | William Howard Taft |
പിൻഗാമി | Warren G. Harding |
34th Governor of New Jersey | |
ഓഫീസിൽ January 17, 1911 – March 1, 1913 | |
മുൻഗാമി | John Fort |
പിൻഗാമി | James Fielder (Acting) |
13th President of Princeton University | |
ഓഫീസിൽ 1902–1910 | |
മുൻഗാമി | Francis Patton |
പിൻഗാമി | John Aikman Stewart (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thomas Woodrow Wilson ഡിസംബർ 28, 1856 Staunton, Virginia, U.S. |
മരണം | ഫെബ്രുവരി 3, 1924 67) Washington, D.C., U.S. | (പ്രായം
അന്ത്യവിശ്രമം | Washington National Cathedral |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളികൾ |
|
കുട്ടികൾ | Margaret, Jessie, and Eleanor |
അൽമ മേറ്റർ | |
തൊഴിൽ |
|
അവാർഡുകൾ | Nobel Peace Prize |
ഒപ്പ് | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.