പ്രിൻസ്ടൺ സർവ്വകലാശാല
From Wikipedia, the free encyclopedia
ന്യൂ ജേഴ്സിയിലെ പ്രിൻസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് പ്രിൻസ്ടൺ സർവ്വകലാശാല (Princeton University )1746 ന്യൂ ജേഴ്സിയിലെ എലിസബത്ത് നഗരത്തിൽ കോളേജ് ഒഫ് ന്യൂ ജേഴ്സി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ്[8][a] 1747-ൽ നെവാർക്കിലേക്കും ഒൻപത് വർഷത്തിനുശേഷം പ്രിൻസ്റ്റണിലേക്കും മാറി, 1896-ലാണ് പ്രിൻസ്റ്റൺ സർവകലാശാല എന്ന പേർ സ്വീകരിച്ചത് .[13]
പ്രമാണം:Princeton shield.svg | |
ലത്തീൻ: Universitas Princetoniensis | |
മുൻ പേരു(കൾ) | College of New Jersey (1746–1896) |
---|---|
ആദർശസൂക്തം | Dei Sub Numine Viget (Latin)[1] |
തരം | Private |
സ്ഥാപിതം | 1746 |
അക്കാദമിക ബന്ധം | AAU URA NAICU[2] |
സാമ്പത്തിക സഹായം | $22.153 billion (2016)[3] |
പ്രസിഡന്റ് | Christopher L. Eisgruber |
അദ്ധ്യാപകർ | 1,238[4] |
കാര്യനിർവ്വാഹകർ | 1,103 |
വിദ്യാർത്ഥികൾ | 8,181 (Fall 2016)[5] |
ബിരുദവിദ്യാർത്ഥികൾ | 5,400 (Fall 2016)[5] |
2,781 (Fall 2016)[5] | |
സ്ഥലം | Princeton, New Jersey, U.S. 40.343°N 74.657°W[6] |
ക്യാമ്പസ് | Suburban, 500 ഏക്കർ (2.0 കി.m2) (Princeton)[1] |
നിറ(ങ്ങൾ) | Orange and Black[7] |
കായിക വിളിപ്പേര് | Tigers |
കായിക അഫിലിയേഷനുകൾ | NCAA Division I Ivy League, ECAC Hockey, EARC, EIVA MAISA |
വെബ്‌സൈറ്റ് | princeton |
പ്രമാണം:Princeton logo.svg |
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.