From Wikipedia, the free encyclopedia
വിമാനക്കമ്പനികളുടെ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സഖ്യമാണ് സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം). ലോകത്തെ അഞ്ച് മുൻനിര വിമാനക്കമ്പനികളായ എയർ കാനഡ, ലുഫ്താൻസ, സ്കാൻഡിനേവിയൻ എയർലൈൻസ്, തായ് എയർവേയ്സ് ഇന്റർനാഷണൽ, യുണൈറ്റഡ് എയർലൈൻസ് എന്നിവ ചേർന്ന് 1997ൽ രൂപം കൊടുത്തതാണ് ഈ സഖ്യം. സഖ്യത്തിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിനടുത്തുള്ള ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളമാണ്.[1]
സമാരംഭം | 14 മേയ് 1997 |
---|---|
പൂർണ്ണ അംഗങ്ങൾ | 28 |
തീർച്ചപ്പെടുത്താനുള്ള അംഗങ്ങൾ | 4 |
സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾ | 1,290 |
സർവീസ് നടത്തുന്ന രാജ്യങ്ങൾ | 189 |
യാത്രക്കാർ പ്രതിവർഷം (M) | 607.5 |
വാർഷിക RPK (G) | 990.24 |
വിമാനങ്ങളുടെ എണ്ണം | 4,070 |
മാനേജ്മെന്റ് | ഹാൻ ആൽബെർട്ട് (സി.ഇ.ഓ) |
സഖ്യത്തിന്റെ ആപ്തവാക്യം | ദി വേ ദി എർത്ത് കണക്റ്റ്സ് |
ആസ്ഥാനം | ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളം, ഫ്രാങ്ക്ഫർട്ട്, ജർമനി |
വെബ്സൈറ്റ് | www.staralliance.com |
വിമാനക്കമ്പനി | ചേർന്നത് | രാജ്യം | അഫിലിയേറ്റ് വിമാനക്കമ്പനികൾ | അംഗങ്ങളല്ലാത്ത അഫിലിയേറ്റ് വിമാനക്കമ്പനികൾ |
---|---|---|---|---|
അഡ്രിയ എയർവേ | 2004 | സ്ലോവേന്യ | – | — |
ഏജിയൻ എയർലൈൻസ് | 2010 | ഗ്രീസ് | – | — |
എയർ കാനഡ[A] | 1997 | കാനഡ | എയർ കാനഡ എക്സ്പ്രെസ്സ് ഓപ്പറേറ്റ് ചെയ്യുന്നത്: [2][3]: → എയർ ജോർജ്ജിയൻ → EVAS എയർ → ജാസ് ഏവിയേഷൻ → സ്കൈ റീജിയണൽ എയർലൈൻസ് എയർ കാനഡ ജെറ്റ്സ് |
— |
എയർ ചൈന | 2007 | ചൈന | – | എയർ മകൗ ബീജിങ് എയർലൈൻസ്[4] ഡാലിയൻ എയർലൈൻസ്[5] ഷാങ്ഡോങ് എയർലൈൻസ് ഷെഞ്ജൻ എയർലൈൻസ്[G] |
എയർ ഇന്ത്യ[6] | 11 ജൂലൈ 2014 | ഇന്ത്യ | എയർ ഇന്ത്യ റീജിയണൽ[B][E] |
എയർ ഇന്ത്യ എക്സ്പ്രസ്സ് |
എയർ ന്യൂസിലൻഡ് | 1999 | ന്യൂസിലൻഡ് | എയർ ന്യൂസിലൻഡ് ലിങ്ക് ഓപ്പറേറ്റ് ചെയ്യുന്നത്: → എയർ നെൽസൺ → ഈഗിൾ എയർവെയ്സ് → മൗണ്ട് കുക്ക് എയർലൈൻ | — |
ഓൾ നിപ്പോൾ എയർവേയ്സ് (ANA) | 1999 | ജപ്പാൻ | എയർ ജപ്പാൻ എയർ നിപ്പോൺ എ.എൻ.എ. വിങ്സ് | പീച്ച് എയർഏഷ്യ ജപ്പാൻ |
ഏഷ്യാന എയർലൈൻസ് | 2003 | ദക്ഷിണ കൊറിയ | – | എയർ ബൂസാൻ |
ഓസ്ട്രിയൻ എയർലൈൻസ് | 2000 | ഓസ്ട്രിയ | ഓസ്ട്രിയൻ ആരോസ് (റ്റയ്റോല്യൻ എയർവേയ്സ്) ലോഡാ എയർ | — |
ബ്ലൂ1 | 2004 | ഫിൻലൻഡ് | – | — |
ബിഎംഐ (bmi) | 2000 | യുണൈറ്റഡ് കിങ്ഡം | ബിഎംഐ റീജിയണൽ | ബിഎംഐ ബേബി |
ബ്രസ്സൽസ് എയർലൈൻസ് | 2009 | ബെൽജിയം | – | കൊറോംഗൊ എയർലൈൻസ് |
കോണ്ടിനന്റൽ എയർലൈൻസ്[H] | 2009 | അമേരിക്കൻ ഐക്യനാടുകൾ | കോണ്ടിനന്റൽ കണക്ഷൻ ഓപ്പറേറ്റു ചെയ്യുന്നത്: → കേപ്പ് എയർ → കോൾഗൻ എയർ → കമ്മ്യൂട്ട്എയർ → ഗൾഫ്സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ് കോണ്ടിനന്റൽ എക്സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്: → ചൗതൗക്വ എയർലൈൻസ് → എക്സ്പ്രസ്ജെറ്റ് എയർലൈൻസ് | – |
ക്രൊയേഷ്യ എയർലൈൻസ് | 2004 | ക്രൊയേഷ്യ | – | |
ഈജിപ്ത്എയർ | 2008 | ഈജിപ്ത് | ഈജിപ്ത്എയർ എക്സ്പ്രസ് | എയർ കൈറോ എയർ സീനയ് സ്മാർട്ട് ഏവിയേഷൻ കമ്പനി |
എത്യോപ്യൻ എയർലൈൻസ് | 2011 | എത്യോപ്യ | – | ആസ്കി എയർലൈൻസ് |
ലോട്ട് പോളിഷ് എയർലൈൻസ് | 2003 | പോളണ്ട് | യൂറോലോട്ട് | ലോട്ട് ചാർട്ടേഴ്സ് |
ലുഫ്താൻസ[A] | 1997 | ജർമനി | ലുഫ്താൻസ റീജിയണൽ[B] ഓപ്പറേറ്റു ചെയ്യുന്നത്: → എയർ ഡോളൊമിറ്റി[C] → ഓഗ്സ്ബർഗ് എയർവേയ്സ് → കോണ്ടാക്ട് എയർ → യൂറോവിങ്സ്[C] → ലുഫ്താൻസ സിറ്റിലൈൻ[C] | ജർമൻവിങ്സ് സൺഎക്സ്പ്രസ്[D] |
സ്കാൻഡിനേവിയൻ എയർലൈൻസ് (SAS)[A] | 1997 | ഡെന്മാർക്ക് നോർവെ സ്വീഡൻ | – | വിധെറോ എസ്തോണിയൻ എയർ എയർ ഗ്രീൻലൻഡ് |
സിംഗപ്പൂർ എയർലൈൻസ് | 2000 | സിംഗപ്പൂർ | – | സിൽക്ക്എയർ സിംഗപ്പൂർ എയർലൈൻസ് കാർഗോ ടൈഗർ എയർവേയ്സ് ടൈഗർ എയർവേയ്സ് ഓസ്ട്രേലിയ |
സൗത്ത് ആഫ്രിക്കൻ എയർവേയ്സ് | 2006 | ദക്ഷിണാഫ്രിക്ക | എയർലിങ്ക് സൗത്ത് ആഫ്രിക്കൻ എക്സ്പ്രസ് | മാങ്ഗോ കോങ്ഗോ എക്സ്പ്രസ് |
സ്പാൻഎയർ | 2003 | സ്പെയിൻ | – | |
സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ് | 2006 | സ്വിറ്റ്സർലൻഡ് | സ്വിസ്സ് യൂറോപ്യൻ എയർലൈൻസ് | ഈഡൽസ്വിസ്സ് എയർ സ്വിസ്സ് പ്രൈവറ്റ് ഏവിയേഷൻ |
റ്റാം എയർലൈൻസ് | 2010 | ബ്രസീൽ | Pantanal Linhas Aéreas റ്റാം എയർലൈൻസ് (പരാഗ്വേ) | റ്റാം കാർഗോ റ്റാം എക്സിക്യൂട്ടീവ് ഏവിയേഷൻ |
റ്റാപ്പ് പോർച്ചുഗൽ | 2005 | പോർച്ചുഗൽ | പോർച്ചുഗാലിയ പിജിഎ എക്സ്പ്രസ് | — |
തായ് എയർവേയ്സ് ഇന്റർനാഷണൽ[A] | 1997 | തായ്ലൻഡ് | – | നോക് എയർ തായ് ടൈഗർ എയർവേയ്സ് തായ് സ്മൈൽ |
ടർക്കിഷ് എയർലൈൻസ് | 2008 | തുർക്കി | നോർത്ത് സൈപ്രസ് എയർലൈൻസ് | ആൻഡലൗ ജെറ്റ് സൺഎക്സ്പ്രസ്[D] ബി&എച്ച് എയർലൈൻസ് |
യുണൈറ്റഡ് എയർലൈൻസ്[A] | 1997 | അമേരിക്കൻ ഐക്യനാടുകൾ | യുണൈറ്റഡ് എക്സ്പ്രസ്[B] ഓപ്പറേറ്റ് ചെയ്യുന്നത്: → ചൗതാക്വ എയർലൈൻസ് → കോൾഗൻ എയർ → ഗൊജെറ്റ് എയർലൈൻസ് → മീസാ എയർലൈൻസ് → ഷട്ടിൽ അമേരിക്ക → സ്കൈവെസ്റ്റ് എയർലൈൻസ് → ട്രാൻസ് സ്റ്റേറ്റ്സ് എയർലൈൻസ് | — |
യു.എസ്. എയർവേയ്സ് | 2004 | അമേരിക്കൻ ഐക്യനാടുകൾ | യു.എസ്. എയർവേയ്സ് എക്സ്പ്രസ്[B] ഓപ്പറേറ്റ് ചെയ്യുന്നത്: → എയർ വിസ്കോൺസിൻ → ചൗതാക്വ എയർലൈൻസ് → കോൾഗൻ എയർ → മീസാ എയർലൈൻസ് → പിഡെമോണ്ട് എയർലൈൻസ്[E] → പി.എസ്.എ. എയർലൈൻസ്[E] → റിപ്പബ്ലിക്ക് എയർലൈൻസ് → ട്രാൻസ് സ്റ്റേറ്റ്സ് എയർലൈൻസ് യു.എസ്. എയർവേയ്സ് ഷട്ടിൽ | — |
A സ്ഥാപക അംഗം
B കോണ്ടിനന്റൽ കണക്ഷൻ, കോണ്ടിനന്റൽ എക്സ്പ്രസ്, ലുഫ്താൻസ റീജിയണൽ, യുണൈറ്റഡ് എക്സ്പ്രസ്, യു. എസ്. എയർവേയ്സ് എക്സ്പ്രസ് എന്നീ ബ്രാൻഡുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ സ്റ്റാർ അലയൻസ് അംഗങ്ങളാവണമെന്നില്ല. എന്നാൽ പ്രസ്തുക അംഗ വിമാനക്കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുമ്പോൾ അവ സ്റ്റാർ അലയൻസ് ഫ്ലൈറ്റുകളായിരിക്കും.
C ലുഫ്താൻസ റീജിയണൽ അംഗങ്ങളെല്ലാം പൂർണ്ണമായി ഡോയിഷ് ലുഫ്താൻസ എ.ജി.യുടേതാണ്
D Jointly owned by Lufthansa and ടർക്കിഷ് എയർലൈൻസിന്റെയും ലുഫ്താൻസയുടെയും സംയോജിത ഉടമസ്ഥതയിലുള്ളത്
E യു.എസ്. എയർവേയ്സ് ഗ്രൂപ്പിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ളത്
G 2012 അവസാനത്തോടെ പൂർണ്ണ അംഗമാവും
H 2010 മേയ് 2നു യുണൈറ്റഡ് എയർലൈൻസുമായുള്ള ലയനം പ്രഖ്യാപിച്ചു. എല്ലാ ഫ്ലൈറ്റുകളും ഭാവല്യിൽ യുണൈറ്റഡ് എന്ന പേരിൽ അറിയപ്പെടും
മുൻ മെമ്പർ അഫിലിയേറ്റ് | രാജ്യം | ചേർന്നത് | വിട്ടുപോയത് | അഫിലിയേറ്റുകൾ |
---|---|---|---|---|
അൻസെറ്റ് ഓസ്ട്രേലിയ[A] | ഓസ്ട്രേലിയ | 1999 | 2001 | ഏയ്റോപെലിക്കൻ എയർ സർവീസസ് ഹേസ്ൽട്ടൺ എയർലൈൻസ് കെൻഡെൽ എയർലൈൻസ് സ്കൈവെസ്റ്റ് എയർലൈൻസ് |
മെക്സിക്കാന[B] | മെക്സിക്കോ | 2000 | 2004 | എയ്റോകരിബേ |
ഷാങ്ഹായ് എയർലൈൻസ്[E] | ചൈന | 2007 | 2010 | ചൈന യുണൈറ്റഡ് എയർലൈൻസ് |
വെരിഗ്[C][D] | ബ്രസീൽ | 1997 | 2007 | നോർഡെസ്റ്റെ റയോ സുൾ പ്ലൂണ |
A 2001ൽ പൂട്ടിപ്പോയി
B 2004ൽ യുണൈറ്റഡുമായുള്ള കോഡ്ഷെയർ പുതുക്കാതെ സഖ്യത്തിൽനിന്നു പിന്മാറി, പിന്നീട് അമേരിക്കൻ എയർലൈൻസുമായി കോഡ്ഷെയർ ചെയ്യുകയും 2009 നവംബർ 10നു വൺവേൾഡ് സഖ്യത്തിൽ ചേരുകയും ചെയ്തു
C കമ്പനിയിൽ വൻ പുനഃസംഘടനയെത്തുടർന്ന് 2007 ജനുവരി 31നു സഖ്യാംഗത്വം സ്വയം സസ്പെന്റു ചെയ്തു, പിന്നീട് അംഗത്വത്തിനു അത്യാവശ്യം വേണ്ട നിബന്ധനകൾ പാലിക്കാനാവാതെ സ്വമേധയാ പുറത്തായി
D നക്ഷത്രസഖ്യത്തിന്റെ സ്ഥാപക അംഗമായിരുന്നെങ്കിലും പിന്നീട് ഡെൽറ്റാ എയർലൈൻസുമായുള്ള കോഡ്ഷെയർ കരാർപ്രകാരം എയർലൈൻ ഡെൽറ്റയുടെ അലയൻസിൽ ചേർന്നു.
E സ്കൈടീം അംഗമായ ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള ലയനഫലമായി 2010ൽ സഖ്യം വിട്ടു.
മുൻ മെമ്പർ അഫിലിയേറ്റ് | രാജ്യം | ചേർന്നത് | വിട്ടുപോയത് | ഏത് എയർലൈനിന്റെ മെംബർ അഫിലിയേറ്റ് |
---|---|---|---|---|
എയർ കാനഡ ടാംഗോ[B] | കാനഡ | 2001 | 2004 | എയർ കാനഡ |
എയർ നോവ | കാനഡ | 1997 | 2001 | എയർ കാനഡ |
എയർ ഒണ്ടാരിയോ | കാനഡ | 1997 | 2001 | എയർ കാനഡ |
ഏബൽ (സ്പാൻ എയർലിങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നു) | സ്പെയിൻ | 2003 | 2008 | സ്പാൻഎയർ |
യുണൈറ്റഡ് ഷട്ടിൽ[A] | അമേരിക്കൻ ഐക്യനാടുകൾ | 1997 | 2001 | യുണൈറ്റഡ് എയർലൈൻസ് |
സിപ്പ് | കാനഡ | 2002 | 2004 | എയർ കാനഡ |
A യുണൈറ്റഡ് എയർലൈൻസിന്റെ ഭാഗമായതോടെ യുണൈറ്റഡ് ഷട്ടിലിന്റെ വേറിട്ടുള്ള പ്രവർത്തനങ്ങൾ അവസാനിച്ചു
B എയർ കാനഡ ടാംഗോ പിരിച്ചുവിട്ട് ഇപ്പോൾ എയർ കാനഡയുടെ ഭാഗമാണ്.
എയർലൈൻ | രാജ്യം | ചേരുന്നത് | അഫിലിയേറ്റുകൾ | അംഗമാവുന്നില്ലാത്ത അഫിലിയേറ്റുകൾ |
---|---|---|---|---|
ഏവിയാനിക്ക | കൊളംബിയ | മേയ് 2012[7][8] | ഏയ്റോഗാൾ ഹെലിക്കോൾ VIP ഏവിയാനിക്ക ബ്രസീൽ | താമ്പ കാർഗോ |
കോപ്പ എയർലൈൻസ് | പനാമ | ഏപ്രിൽ 2012[9] | കോപ എയർലൈൻസ് കൊളംബിയ | — |
റ്റാക്ക എയർലൈൻസ് | എൽ സാൽവഡോർ | മേയ് 2012[10][11] | എയ്റോപെർളാസ് ഏവിയാറ്റിക്ക ഹോണ്ടുറാസ് ഐസ്ലേഞ്ഞ്യ ലാ കോസ്റ്റേഞ്ഞ്യ Lacsa നിക്ക്വരാഗ്വനീസ് ദെ ഏവിയേഷ്യോൻ സൻസ റ്റാക്ക പെറു | |
ഷെഞ്ജൻ എയർലൈൻസ് | ചൈന | 2012[12] | – | ഹീനാൻ എയർലൈൻസ് കുണ്മിങ് എയർലൈൻസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.