ശ്രീനിവാസൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
മലയാള സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ സഹോദരൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.[1]
വസ്തുതകൾ ശ്രീനിവാസൻ, ജനനം ...
ശ്രീനിവാസൻ | |
---|---|
ജനനം | (1956-04-06) 6 ഏപ്രിൽ 1956 (68 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ശ്രീനി |
പൗരത്വം | ഇന്ത്യ |
കലാലയം |
|
തൊഴിൽ | അഭിനേതാവ് Scriptwriter സംവിധായകൻ നിർമ്മാതാവ് |
സജീവ കാലം | 1977–present |
അറിയപ്പെടുന്നത് | നടൻ |
അറിയപ്പെടുന്ന കൃതി | ചിന്താവിഷ്ടയായ ശ്യാമള, Mazhayethum Munpe, Thakarachenda, Sandesam, Udayananu Tharam, Katha Parayumbol, Vadakkunokkiyantram, |
ജീവിതപങ്കാളി(കൾ) | Vimala |
കുട്ടികൾ | വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ |
പുരസ്കാരങ്ങൾ | National Film Awards: Best Film on Other Social Issues (1999) Kerala State Awards: State Best Actor (1986,1995,1999,2007) Special Jury Award (1988) Second Best Film (Producer) (1991,1995) Filmfare Awards: Filmfare Award for Best Actor (1986,1988,1993,1995,1999,2007) Special Jury Award (2009) |
അടയ്ക്കുക