പാട്യം ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
വസ്തുതകൾ പാട്യം ഗ്രാമപഞ്ചായത്ത്, രാജ്യം ...
പാട്യം ഗ്രാമപഞ്ചായത്ത് | |
---|---|
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത് | |
11°48′20″N 75°34′6″E, 11°48′57″N 75°40′30″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | ഓട്ടച്ചീമാക്കൂൽ, സൌത്ത് പാട്യം, കോങ്ങാറ്റ നോർത്ത്, പൂക്കോട്, പുതിയതെരു, മുതിയങ്ങ, മൂഴിവയൽ, കൂറ്റേരിപ്പൊയിൽ, ചീരാറ്റ, കാര്യാട്ടുപുറം, പൂവ്വത്തൂർ, കണ്ണവം കോളനി, ചെറുവാഞ്ചേരി, പത്തായക്കുന്ന്, കൊങ്കച്ചി, കൊട്ടയോടി, കിഴക്കേ കതിരൂർ, കോങ്ങാറ്റ |
ജനസംഖ്യ | |
ജനസംഖ്യ | 27,589 (2001) ![]() |
പുരുഷന്മാർ | • 13,221 (2001) ![]() |
സ്ത്രീകൾ | • 14,368 (2001) ![]() |
സാക്ഷരത നിരക്ക് | 92.41 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221213 |
LSG | • G130905 |
SEC | • G13057 |
![]() |
അടയ്ക്കുക