സൗമിത്ര ചാറ്റർജി
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു പ്രമുഖ ബംഗാളി ചലച്ചിത്രനടനാണ് സൗമിത്ര ചാറ്റർജി (ബംഗാളി: সৌমিত্র চট্টোপাধ্যায় Shoumitro Chôţţopaddhae) (ജനനം: 19 ജനുവരി 1935-മരണം:15 നവംബർ 2020). സൗമിത്ര ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമടക്കം[1] നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ സൗമിത്ര ചാറ്റർജി সৌমিত্র চট্টোপাধ্যায়, ജനനം ...
സൗമിത്ര ചാറ്റർജി সৌমিত্র চট্টোপাধ্যায় | |
---|---|
ജനനം | സൗമിത്ര ചതോപാധ്യായ് (1935-01-19)ജനുവരി 19, 1935 |
മരണം | നവംബർ 15, 2020(2020-11-15) (പ്രായം 85) |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത |
തൊഴിൽ |
|
സജീവ കാലം | 1959–2020 |
Works | Filmography |
ജീവിതപങ്കാളി(കൾ) | ദീപ ചാറ്റർജി (m. 1960–2020) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ | മികച്ച നടൻ (2007) പദക്ഷീപ് പ്രത്യേക ജൂറി പുരസ്കാരം (2001) ദേഖാ |
അടയ്ക്കുക