പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് റോസേൽസ് (Rosales).[3] ഫാഗേൽസും കുകുർബിറ്റേൽസും ഉൾപ്പെടുന്ന ക്ലാഡിന്റെ സഹോദര ടാക്സൺ ആണിത്.[4] ഒൻപത് കുടുംബത്തിൽ 260 ജനുസുകളിലായി ഏതാണ്ട് 7700 സ്പീഷിസുകൾ ഈ നിരയിൽ ഉണ്ട്. റോസ് ഉൾപ്പെടുന്ന കുടുംബമായ റോസേസീ ആണ് ടൈപ് കുടുംബം. ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കുടുംബങ്ങൾ റോസേസീയും (90/2500) അർട്ടിക്കേസീയുമാണ് (54/2600).

വസ്തുതകൾ റോസേൽസ്, ശാസ്ത്രീയ വർഗ്ഗീകരണം ...
റോസേൽസ്
Thumb
മൈസൂർ റാസ്പ്‌ബെറി
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
ക്ലാഡ്: Fabids
Order: Rosales
Bercht. & J.Presl[1]
Families

ബർബെയെസീ
കന്നാബേസീ (ഹെമ്പ് കുടുംബം) ഡിറാക്‌മേസീ
ഇലാഗ്‌നേസീ (oleaster/Russian olive കുടുംബം)
മൊറേസീ (ആൽ കുടുംബം)
റാംനേസീ (buckthorn കുടുംബം)
Rosaceae (rose family)
Ulmaceae (elm family)
Urticaceae (nettle family)

Synonyms

Rhamnales
Rosanae
Urticales[2]

അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.