പക്ഷികളുടെ ഗോത്രമായ ഗ്രൂയിഫോർമിസിലെ ഒരു കുടുംബമാണ് റാലിഡെ - Rallidae. ഗ്രൂയിഫോർമിസ് ഗോത്രത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതും ഈ കുടുംബത്തിലാണ്. ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന ജലപക്ഷികളായ കുളക്കോഴി, നീലക്കോഴി, ചെങ്കോഴി, പാട്ടക്കോഴി തുടങ്ങിയവ ഈ കുടുംബത്തിൽ ഉൾപ്പെടുന്നു. ചെറിയ ശരീരമുള്ള ഇവ പറക്കലിൽ പിന്നോക്കമാണ്. ഈ കുടുംബത്തിലെ ചില പക്ഷികൾ വംശനാശഭീഷണി നേരിടുന്നു.

വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Genera ...
റെയിലുകൾ
Temporal range: Early Eocene–Recent
PreꞒ
O
S
Thumb
Dusky moorhen, Gallinula tenebrosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Neornithes
Infraclass:
Neognathae
Superorder:
Neoaves
Order:
Suborder:
Ralli
Family:
Rallidae

Vigors, 1825
Genera

Some 40 living, and see below.

അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.