ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ[1] (ജനനം: ജൂൺ 1, 1970). തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.

വസ്തുതകൾ ആർ. മാധവൻ, ജനനം ...
ആർ. മാധവൻ
Thumb
ഗുരു എൻ ആലു എന്ന ചിത്രത്തിന്റെ സെറ്റിൽ മാധവൻ
ജനനം
മാധവൻ രംഗനാഥൻ
മറ്റ് പേരുകൾമാഡ്ഡി
ജീവിതപങ്കാളി(കൾ)സരിത
അടയ്ക്കുക

അഭിനയ ജീവിതം

2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.[2]

ആദ്യ ജീവിതം

ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. മാധവന്റെ സഹോദരി ലണ്ടനിൽ താമസമാണ്.[3]

സ്വകാര്യ ജീവിതം

മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാ‍ഹം 1999 ൽ കഴിഞ്ഞു.[4] 2005 ൽ ഇവർക്ക് ഒരു മകനുണ്ടായി.[5]

അഭിനയിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷം സിനിമ വേഷം ഭാഷ(കൾ) കുറിപ്പ് Ref(s)
1996 ഇസ് റാട് കി സുബാഹ് നഹിൻ അജ്ഞാതം ഹിന്ദി Uncredited role in the song "Chup Tum Raho" [6]
1997 ഇൻഫെർനൊ രവി ഇംഗ്ലീഷ് [7]
1998 ശാന്തി ശാന്തി ശാന്തി സിദ്ധാർത്ഥ കന്നഡ [8]
2000 അലൈപായുതെ കാർത്തിക്ക് തമിഴ് Filmfare Award for Best Male Debut – South [9][10]
എന്നവളെ ജെയിംസ് വസന്ത് തമിഴ് [11]
2001 മിന്നലെ രാജേഷ് തമിഴ് [12]
ടും ടും ടും ആധിത്യ തമിഴ് [13]
പാർത്താലെ പരവസം മാധവ തമിഴ് [14]
റെഹ്നാ ഹേ തെറെ ദിൽ മേൻ മാധവ് ശാസ്ത്രി ഹിന്ദി [15]
2002 കന്നത്തിൽ മുത്തമിട്ടാൽ തിരുച്ചെല്വൻ തമിഴ് Tamil Nadu State Film Award for Best Actor[lower-roman 1] [16][17]
റൺ ശിവ തമിഴ് Tamil Nadu State Film Award for Best Actor[lower-roman 1] [17][18]
ദിൽ വിൽ പ്യാർ വ്യാർ കൃഷ് ഹിന്ദി [19]
അമ്പെ ശിവം അമ്പരസ് തമിഴ് Tamil Nadu State Film Award for Best Actor[lower-roman 1]
Nominated–Filmfare Award for Best Supporting Actor – Tamil
[17][20][21][22]
2003 നള ദമയന്തി രാംജി തമിഴ് [23]
ലേസ ലേസ ദേവ നാരായണൻ തമിഴ് പ്രത്യേക രൂപം [18]
പ്രിയമാന തോഴി അശോക്ക് തമിഴ് [24]
ജയ് ജയ് ജഗൻ തമിഴ് [25]
2004 എതിരി സുബ്രഹ്മണി തമിഴ് [26]
ആയ്ത എഴുത്ത് ഇമ്പസേഖർ തമിഴ് Won Filmfare Award for Best Supporting Actor – Tamil [27][28]
നത്തിങ് ബഡ്ഡ് ലൈഫ് Thomas Roberts ഇംഗ്ലീഷ് ദ്വിഭാഷ [18]
മേഡ് ഇൻ യു.എസ്‌.എ. Thomas Roberts മലയാളം [29]
2005 പ്രിയസഖി സന്ധന കൃഷ്ണൻ തമിഴ് [30]
രാംജി ലൺദന്വാലെ രാംജി ഹിന്ദി [31]
2006 രംഗ് ദേ ബസന്തി അജയ് റതൊഡ് ഹിന്ദി പ്രത്യേക രൂപം [32]
തമ്പി തമ്പി വേല് തൊണ്ടൈമാൻ തമിഴ് [33][34]
രെണ്ട് ശക്തി / കണ്ണൻ[lower-roman 2] തമിഴ് [35]
2007 ഗുരു ഷ്യാം സാക്ശെന ഹിന്ദി [27]
ദറ്റ് ഫോർ-ലെറ്റർ വേഡ് Himself ഇംഗ്ലീഷ് പ്രത്യേക രൂപം [18][36]
ഡെൽഹീ ഹൈറ്റ്സ് Himself ഹിന്ദി പ്രത്യേക രൂപം [18][37]
ആര്യ ആര്യ തമിഴ് [38]
എവനൊ ഒരുവൻ ശ്രീദർ വാസുദേവൻ തമിഴ് [39][40]
2008 ഹല്ല ബോൽ Himself ഹിന്ദി പ്രത്യേക രൂപം [18]
വാഴ്ത്തുകൾ കതിരവൻ തമിഴ് [41]
മുംബൈ മേരി ജാൻ നിഖിൽ അഗർവാൽ ഹിന്ദി [42]
Tipu Kanan Tipu Kiri Himself മലയ് പ്രത്യേക രൂപം [18][43]
2009 യാവരും നലം മനോഹർ തമിഴ് ദ്വിഭാഷ [44]
13B മനോഹർ ഹിന്ദി [45]
ഗുരു എൻ ആള് ഗുരു തമിഴ് [46]
സിക്കന്ദർ രാജേഷ് രാവു ഹിന്ദി [47]
3 ഇഡിയറ്റ്സ് Farhan Qureshi ഹിന്ദി Nominated–Filmfare Award for Best Supporting Actor [48][49][50]
2010 ഓം ശാന്തി മഡ്ഡി തെലുഗു പ്രത്യേക രൂപം [51]
റ്റീൻ പട്ടി Shantanu Biswas ഹിന്ദി [52]
ഝൂത ഹി സഹി കബിർ ഹിന്ദി പ്രത്യേക രൂപം [53]
മന്മദൻ അമ്പ് മദനഗോപ്പാൽ തമിഴ് Nominated–Filmfare Award for Best Supporting Actor – Tamil [54][55]
2011 തനു വെഡ്സ് മനു മനോജ് കുമാർ ശർമ (മനു) ഹിന്ദി [56]
2012 വേട്ടൈ തിരുമൂർത്തി തമിഴ് [57]
ജോഡി ബ്രേക്കെഴ്സ് Sid ഖണ്ണ ഹിന്ദി [58]
2013 ടാക്ക് ഝാങ്ക് സഞയ് ഹിന്ദി [59]
2014 അകേലി അവിനാഷ് ഹിന്ദി [60][61]
2015 തനു വെഡ്സ് മനു: റിറ്റേൺസ് മനോജ് കുമാർ ഷർമ്മ (Manu) ഹിന്ദി [62]
നൈറ്റ് ഒഫ് ദി ലിവിങ് ഡെറ്റ്: ഡാർക്കെസ്റ്റ് ഡോൺ Tom ഇംഗ്ലീഷ് [63]
2016 ഇറുതിച്ചുറ്റ് പ്രഭു സെല്വരാജ് തമിഴ് ദ്വിഭാഷ; Filmfare Award for Best Actor - Tamil [64][65]
സാല ഖദൂസ് Adi Tomar ഹിന്ദി ദ്വിഭാഷ [66]
2017 വിക്രം വേദ വിക്രം തമിഴ് Filmfare Critics Award for Best Actor – South
Nominated–Filmfare Award for Best Actor – Tamil
[67][68][69]
മകളിർ മട്ടും സുരേന്ദർ Silkurayappan തമിഴ് പ്രത്യേക രൂപം [70]
2018 സവ്യസാചി Arun രാജ് വർമ്മ തെലുഗു Nominated–SIIMA Award for Best Actor in a Negative Role [71]
സീരൊ Kartik Srinivasan ഹിന്ദി [72]
2018 നിശ്ശബ്ദം Antony Gonsalves തെലുഗു ദ്വിഭാഷ [73][74]
സൈലൻസ് Antony Gonsalves തമിഴ് [73][74]
2021 മാറ മാറ തമിഴ് [75]
റോക്കറ്റി: ദി നമ്പി എഫെക്റ്റ് Films that have not yet been released നമ്പി നാരായണൻ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് Filming, ത്രിഭാഷ film [76][77]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.