![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/93/%25E0%25B8%25AB%25E0%25B8%25A1%25E0%25B8%25B9%25E0%25B8%259A%25E0%25B9%2589%25E0%25B8%25B2%25E0%25B8%2599%25E0%25B8%2599%25E0%25B8%2584%25E0%25B8%25A3%25E0%25B8%258A%25E0%25B8%25B8%25E0%25B8%25A1_%25E0%25B8%25AD.%25E0%25B8%2599%25E0%25B8%2584%25E0%25B8%25A3%25E0%25B9%2584%25E0%25B8%2597%25E0%25B8%25A2_%25E0%25B8%2588.%25E0%25B8%259E%25E0%25B8%25B4%25E0%25B8%25A9%25E0%25B8%2593%25E0%25B8%25B8%25E0%25B9%2582%25E0%25B8%25A5%25E0%25B8%2581_07.jpg/640px-%25E0%25B8%25AB%25E0%25B8%25A1%25E0%25B8%25B9%25E0%25B8%259A%25E0%25B9%2589%25E0%25B8%25B2%25E0%25B8%2599%25E0%25B8%2599%25E0%25B8%2584%25E0%25B8%25A3%25E0%25B8%258A%25E0%25B8%25B8%25E0%25B8%25A1_%25E0%25B8%25AD.%25E0%25B8%2599%25E0%25B8%2584%25E0%25B8%25A3%25E0%25B9%2584%25E0%25B8%2597%25E0%25B8%25A2_%25E0%25B8%2588.%25E0%25B8%259E%25E0%25B8%25B4%25E0%25B8%25A9%25E0%25B8%2593%25E0%25B8%25B8%25E0%25B9%2582%25E0%25B8%25A5%25E0%25B8%2581_07.jpg&w=640&q=50)
ഫിറ്റ്സാനുലോക്ക് പ്രവിശ്യ
From Wikipedia, the free encyclopedia
ഫിറ്റ്സാനുലോക്ക് (Thai: พิษณุโลก, pronounced [pʰít.sā.nú.lôːk]), തായ്ലാൻഡിൽ കൂടുതൽ ഉയർന്ന മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന തായ്ലൻഡിന്റെ എഴുപത്തിആറ് പ്രവിശ്യകളിലൊന്നാണ്. വടക്ക് ഭാഗത്ത് സൂക്കൊത്തായ്, ഉത്തരാദിറ്റ്, കിഴക്ക് ലോയി, ഫെത്ചബുൺ, തെക്ക് ഫിഷിറ്റ്, കംഫേംഗ് ഫെറ്റ് എന്നിവ അതിർത്തി പങ്കിടുന്നു. വടക്കുകിഴക്ക് അതിർത്തി ലാവോസ് ആണ്.
വസ്തുതകൾ Phitsanulok พิษณุโลก, Country ...
Phitsanulok พิษณุโลก | |||
---|---|---|---|
Province | |||
![]() Nakhon Chum Village, Nakhon Thai in the area of Phu Hin Rong Kla National Park | |||
| |||
Nickname(s): Song Khwae (two tributaries) | |||
![]() Map of Thailand highlighting Phitsanulok Province | |||
Country | Thailand | ||
Capital | Phitsanulok | ||
• Governor | Ronnachai Chitwiset (since 2020) | ||
• ആകെ | 10,816 ച.കി.മീ.(4,176 ച മൈ) | ||
•റാങ്ക് | Ranked 16th | ||
(2019)[1] | |||
• ആകെ | 865,247 | ||
• റാങ്ക് | Ranked 28th | ||
• ജനസാന്ദ്രത | 80/ച.കി.മീ.(200/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 62nd | ||
• HAI (2017) | 0.5895 "average" Ranked 35th | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 65xxx | ||
Calling code | 055 | ||
ISO കോഡ് | TH-65 | ||
വാഹന റെജിസ്ട്രേഷൻ | พิษณุโลก | ||
Founded | 11th century | ||
വെബ്സൈറ്റ് | www |
അടയ്ക്കുക
ഫിറ്റ്സാനുലോക്ക് എന്ന പേരിന്റെ അർത്ഥം"വിഷ്ണുവിന്റെ സ്വർഗ്ഗം എന്നാണ്. "ഫിത്സനു" (തായ്: พิษ ณุ) എന്ന ആദ്യത്തെ മൂലരൂപം "ഹൈന്ദവ ദേവൻ" എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ലോക്' (തായ്: โลก) എന്ന രണ്ടാമത്തെ മൂലരൂപം "ഭൂഗോളം" അല്ലെങ്കിൽ "ലോകം" എന്നാണ്.
തലസ്ഥാനം ഫിത്സാനുലോക് ആണ്.