ഓപ്പൺസൂസി
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
ഓപ്പൺസൂസി[4] (/ˌoʊpənˈsuːzə/) എന്നത് ഓപ്പൺസൂസി പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത സ്വതന്ത്രവും ഓപ്പൺ സോഴ്സ് ആർപിഎം(RPM)-അധിഷ്ഠിത ലിനക്സ് വിതരണവുമാണ്.
വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
നിർമ്മാതാവ് | openSUSE Project |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | ഒക്ടോബർ 2005; 18 years ago (2005-10) |
നൂതന പൂർണ്ണരൂപം | Leap 15.4[1] / ജൂൺ 8, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-06-08) |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Desktop, workstation, server, development |
ലഭ്യമായ ഭാഷ(കൾ) | English, German, Russian, Italian, Portuguese and many others[2] |
പുതുക്കുന്ന രീതി |
|
പാക്കേജ് മാനേജർ |
|
സപ്പോർട്ട് പ്ലാറ്റ്ഫോം |
|
കേർണൽ തരം | Monolithic (Linux) |
Userland | GNU |
യൂസർ ഇന്റർഫേസ്' | |
സോഫ്റ്റ്വെയർ അനുമതി പത്രിക | Free software licenses (mainly GNU GPL) |
വെബ് സൈറ്റ് | www |
അടയ്ക്കുക
സൂസി ലിനക്സ്(SUSE Linux) 10.0-ന്റെ ബീറ്റാ പതിപ്പായിരുന്നു കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ പ്രാരംഭ റിലീസ്.
കൂടാതെ യാസ്റ്റ്, ഓപ്പൺ ബിൽഡ് സർവീസ്, ഓപ്പൺക്യുഎ, സ്നാപ്പർ, മെഷിനറി, പോർട്ടസ്, കിവി, ഒഎസ്ഇഎം എന്നിങ്ങനെ വിവിധ ടൂളുകൾ നിർമ്മിക്കുന്നു.