ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമാണ്‌ മൊഗാദിഷു (/ˌmɔːɡəˈdʃ/;[2][3] Somali: Muqdisho; അറബി: مقديشو Maqadīshū). പ്രാദേശികമായി ഹമാർ എന്നും വിളിക്കപ്പെടുന്ന ഇവിടത്തെ ജനസംഖ്യ 2015-ൽ 21,20,000 ആണ്[1]. സൊമാലിയയിലെ ഏറ്റവും വലിയ നഗരമായ മൊഗാദിഷു ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിലെ വെളുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഗാദിഷു നൂറ്റാണ്ടുകളായി ഒരു തുറമുഖ നഗരമാണ്.

വസ്തുതകൾ Mogadishu Muqdisho (so)مقديشو (ar)Maqadīshū, Country ...
Mogadishu

Muqdisho (so)
مقديشو (ar)
Maqadīshū
Thumb
Nickname(s): 
White Pearl of the Indian Ocean
Thumb
Mogadishu
Mogadishu
Location in Somalia
Coordinates: 02°02′N 45°20′E
Country Somalia
RegionBanaadir
ഭരണസമ്പ്രദായം
  MayorHassan Mohamed Hussein Mungab
വിസ്തീർണ്ണം
  നഗരം91 ച.കി.മീ.(35  മൈ)
ഉയരം
9 മീ(30 അടി)
ജനസംഖ്യ
 (2015)
  Capital21,20,000[1]
Demonym(s)Mogadishan
സമയമേഖലUTC+3 (EAT)
ClimateBSh
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.