Map Graph

മൊഗാദിഷു

ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമാണ്‌ മൊഗാദിഷു. പ്രാദേശികമായി ഹമാർ എന്നും വിളിക്കപ്പെടുന്ന ഇവിടത്തെ ജനസംഖ്യ 2015-ൽ 21,20,000 ആണ്. സൊമാലിയയിലെ ഏറ്റവും വലിയ നഗരമായ മൊഗാദിഷു ഇന്ത്യൻ മഹാസമുദ്രതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിലെ വെളുത്ത മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൊഗാദിഷു നൂറ്റാണ്ടുകളായി ഒരു തുറമുഖ നഗരമാണ്.

Read article
പ്രമാണം:Mogacapital.jpgപ്രമാണം:Somalia_relief_location_map.jpg