കുഷിറ്റിക് ശാഖയിൽ പെട്ട ഒരു ആഫ്രോ-ഏഷ്യാറ്റിക് ഭാഷയാണ് സൊമാലി (ഉച്ചാരണം /səˈmɑːli, soʊ-/[3]) (Somali: Af-Soomaali, അറബി: اللغة الصومالية). ഗ്രേറ്റർ സൊമാലിയ പ്രദേശത്തെ സൊമാലി വംശജരും പുറം നാടുകളിലേയ്ക്ക് കുടിയേറിയ സൊമാലിയക്കാരുമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഇത് ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയുടെ ഔദ്യോഗിക ഭാഷയും എത്യോപ്യയിലെ സൊമാലി പ്രദേശത്തെ പ്രായോഗികാവശ്യങ്ങൾക്കായുപയോഗിക്കുന്ന ഭാഷയും ജിബൂട്ടിയിലെ ദേശീയ ഭാഷയുമാണ്. അയൽ മേഖലകളിലെ ചില വർഗ്ഗ ന്യൂനപക്ഷങ്ങൾ ഈ ഭാഷ സ്വീകരിച്ചിട്ടുമുണ്ട്.
സൊമാലി | |
---|---|
Af Soomaali اللغة الصومالية | |
ഉച്ചാരണം | /sō-mälē/ |
ഉത്ഭവിച്ച ദേശം | സൊമാലിയ, സൊമാലിലാന്റ്,[1] ജിബൂട്ടി, എത്യോപ്യ, യെമൻ, കെനിയ |
ഭൂപ്രദേശം | ഹോൺ ഓഫ് ആഫ്രിക്ക പ്രദേശം |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.7 കോടി (2006–2009)[2] |
ആഫ്രോ ഏഷ്യാറ്റിക്
| |
| |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Somalia |
Recognised minority language in | |
Regulated by | വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമായുള്ള മന്ത്രാലയം |
ഭാഷാ കോഡുകൾ | |
ISO 639-1 | so |
ISO 639-2 | som |
ISO 639-3 | som |
സൊമാലി ഭാഷ സംസാരിക്കുന്ന പ്രദേശം | |
കുറിപ്പുകൾ
അവലംബങ്ങൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.