കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത് [1]
40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.മൂന്നാർ ഹെഡ്വർക്സ്, ലോവർപെരിയാർ, മണിയാർ എന്നീ 3 അണക്കെട്ടുകൾ പുഴക്ക് കുറുകെ വൃഷ്ടി പ്രദേശം ഇല്ലാത്തവയാണ്. ഈ മൂന്നെണ്ണം അടക്കം 55 ജലസംഭരണികൾ ഉള്ളതിൽ 20 എണ്ണം കേരള സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലും , 2 എണ്ണം കേരള വാട്ടർ അതോറിറ്റിയുടെ കീഴിലും , 29 എണ്ണം KSEB യുടെ കീഴിലും , 3 എണ്ണം തമിഴ്നാട് PWD യുടെ കീഴിലും ഒരെണ്ണം(മുല്ലപ്പെരിയാർ) ഉടമസ്ഥത തർക്കത്തിലും ആണ്.
ഗവി, കക്കി, ഇടുക്കി എന്നീ 3 ജലസംഭരണികളിൽ ഒന്നിലധികം അണക്കെട്ടുകൾ ഉണ്ട്.
ഇതിനു പുറമെ 10 വലിയ തടയണകളും ഉണ്ട് .
മൊത്തം 55 ജലസംഭരണികൾ ഉള്ളതിൽ 37 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [2] ,[3] , [4] . 27 ജലസംഭരണികൾ ജലസേചന പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നു [5]. ഇതിൽ 9 ജലസംഭരണികൾ ജലവൈദ്യുത പദ്ധതിക്കും ജലസേചന പദ്ധതിക്കും വേണ്ടി ഒരു പോലെ ഉപയോഗപ്പെടുത്തുന്നവയാണ് .ജലസംഭരണികൾ ഉപയോഗിച്ച് മൊത്തം 16 പ്രധാന ജലവൈദ്യുത പദ്ധതികളും 7 ചെറുകിട ജലവൈദ്യുത പദ്ധതികളും ആണ് നിലവിൽ ഉള്ളത് [6] ,[7].
കൂടുതൽ വിവരങ്ങൾ ജില്ല, ഡാമുകളുടെ എണ്ണം ...
അണക്കെട്ടുകൾ ജില്ല തിരിച്ച്
ജില്ല |
ഡാമുകളുടെ എണ്ണം |
തിരുവനന്തപുരം |
4 |
കൊല്ലം |
1 |
പത്തനംതിട്ട |
3 |
ഇടുക്കി |
21 |
എറണാകുളം |
4 |
തൃശ്ശൂർ |
8 |
പാലക്കാട് |
11 |
വയനാട് |
6 |
കോഴിക്കോട് |
3 |
കണ്ണൂർ |
1 |
ആകെ |
62 |
അടയ്ക്കുക
ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ മലങ്കര ഒഴിച്ചുള്ള 19 അണക്കെട്ടുകളും പെരിയാറിലും അതിന്റെ പോഷകനദികളായ മുതിരപ്പുഴയാറിലും പന്നിയാറിലും ആണ് .എറണാകുളം ജില്ലയിലെ 2 അണക്കെട്ടുകളും പെരിയാറിൽ തന്നെയാണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത് തുറക്കുമ്പോൾ പെരിയാറിന്റെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. പത്തനംതിട്ട ജില്ലയിലെ 11 അണക്കെട്ടുകളും പമ്പാനദിയിലും അതിന്റെ പോഷകനദികളായ കക്കിയാറിലും കക്കാട്ടാറിലും ആണ് . അത് കൊണ്ട് തന്നെ അണക്കെട്ടുകൾ മഴക്കാലത്ത് തുറക്കുമ്പോൾ പമ്പാനദിയുടെ തീരങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നു. ചാലക്കുടിപ്പുഴയിൽ 5 അണക്കെട്ടുകൾ ഉണ്ട് . പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളിൽ 7 അണക്കെട്ടുകളും ഭാരതപ്പുഴയുടെയും അതിന്റെ പോഷകനദികളിലും ആണ് ഉള്ളത്.
കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക[8],[9] താഴെ കൊടുത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ നിര, അണക്കെട്ട് ...
നിര | അണക്കെട്ട് |
ജലസംഭരണി | നദി | സ്ഥലം | ജില്ല |
നീളം (മീ.) |
ഉയരം (മീ.) |
നിർമ്മാണം | ലക്ഷ്യം | ചിത്രം |
1 | നെയ്യാർ |
നെയ്യാർ | നെയ്യാർ | കാട്ടാക്കട | തിരുവനന്തപുരം |
294.83 |
56.08 |
1973 |
ജലസേചനം | |
2 | പേപ്പാറ |
പേപ്പാറ | കരമനയാർ | നെടുമങ്ങാട് | തിരുവനന്തപുരം |
423 |
36.5 |
1983 |
ജലസേചനം ,
വൈദ്യുതിനിർമ്മാണം |
|
3 | അരുവിക്കര |
അരുവിക്കര | കരമനയാർ | നെടുമങ്ങാട് | തിരുവനന്തപുരം |
83.21 |
14.01 |
1972 | കുടിവെള്ളം ,ജലസേചനം |
|
4 | തെന്മല(കല്ലട -പരപ്പാർ) |
തെന്മല | കല്ലടയാർ | പുനലൂർ | കൊല്ലം |
335 |
85.35 |
1961 |
ജലസേചനം ,
വൈദ്യുതിനിർമ്മാണം |
|
5 | ഗവി |
ഗവി | ഗവിയാർ | ഗവി | പത്തനംതിട്ട |
97.54 |
17.07 |
1989 |
വൈദ്യുതിനിർമ്മാണം |
|
6 |
കുള്ളാർ |
ഗവി |
ഗവിയാർ |
ഗവി |
പത്തനംതിട്ട |
94 |
24 |
1990 |
വൈദ്യുതിനിർമ്മാണം |
|
7 |
മീനാർ I |
മീനാർ I |
|
ഗവി |
പത്തനംതിട്ട |
65 |
17.2 |
1991 |
വൈദ്യുതിനിർമ്മാണം |
|
8 |
മീനാർ II |
മീനാർ II |
|
ഗവി |
പത്തനംതിട്ട |
97 |
15.5 |
1991 |
വൈദ്യുതിനിർമ്മാണം |
|
9 | പമ്പ |
പമ്പ | പമ്പാനദി | റാന്നി , അങ്കാംമൂഴി | പത്തനംതിട്ട |
281 |
57.2 |
1967 |
വൈദ്യുതിനിർമ്മാണം | |
10 | ആനത്തോട് |
കക്കി | കക്കിയാർ പമ്പാനദി | റാന്നി , അങ്കാംമൂഴി | പത്തനംതിട്ട |
376.12 |
51.8 |
1967 |
വൈദ്യുതിനിർമ്മാണം | |
11 | കക്കി |
കക്കി | കക്കിയാർ പമ്പാനദി | റാന്നി , അങ്കാംമൂഴി | പത്തനംതിട്ട |
336.19 |
116.13 |
1966 |
വൈദ്യുതിനിർമ്മാണം | |
12 | അപ്പർ മൂഴിയാർ |
മൂഴിയാർ | കക്കട്ടാർ പമ്പാനദി | റാന്നി , അങ്കാംമൂഴി | പത്തനംതിട്ട |
97 |
19 |
1979 |
വൈദ്യുതിനിർമ്മാണം | |
13 |
അപ്പർമൂഴിയാർ സ്പിൽവേ ഡാം |
കക്കട്ടാർ |
കക്കട്ടാർ പമ്പാനദി |
റാന്നി , അങ്കാംമൂഴി |
പത്തനംതിട്ട |
176.5 |
34.17 |
1990 |
വൈദ്യുതിനിർമ്മാണം |
|
14 | കക്കാട് |
കക്കട്ടാർ |
കക്കട്ടാർ പമ്പാനദി | റാന്നി , അങ്കാംമൂഴി | പത്തനംതിട്ട |
107 |
22 |
1990 |
വൈദ്യുതിനിർമ്മാണം | |
15 |
മണിയാർ |
കക്കട്ടാർ |
കക്കട്ടാർ പമ്പാനദി |
റാന്നി ,മണിയാർ |
പത്തനംതിട്ട |
|
|
|
ജലസേചനം |
|
16 | മുല്ലപ്പെരിയാർ |
തേക്കടി | മുല്ലയാർ പെരിയാർ | തേക്കടി | ഇടുക്കി |
365.8 |
50.29 |
1895 |
ജലസേചനം,
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്) |
|
17 | ഇടുക്കി |
ഇടുക്കി | പെരിയാർ | ഇടുക്കി | ഇടുക്കി |
366 |
169 |
1974 |
വൈദ്യുതിനിർമ്മാണം | |
18 | ചെറുതോണി |
ഇടുക്കി | പെരിയാർ | ഇടുക്കി | ഇടുക്കി |
651 |
138.38 |
1976 |
വൈദ്യുതിനിർമ്മാണം | |
19 | കുളമാവ് |
ഇടുക്കി | പെരിയാർ | കുളമാവ് | ഇടുക്കി |
385 |
100 |
1977 |
വൈദ്യുതിനിർമ്മാണം | |
20 |
അഴുത ഡൈവേർഷൻ |
അഴുതയാർ |
അഴുതയാർ |
കുട്ടിക്കാനം |
ഇടുക്കി |
|
|
|
ഡൈവേർഷൻ ഡാം |
|
21 |
വഴിക്കടവ് ഡൈവേർഷൻ |
|
|
വാഗമൺ |
ഇടുക്കി |
58 |
10 |
2002 |
ഡൈവേർഷൻ ഡാം |
|
22 |
കുട്ടിയാർ ഡൈവേർഷൻ |
|
|
വാഗമൺ |
ഇടുക്കി |
|
|
|
ഡൈവേർഷൻ ഡാം |
|
23 |
വടക്കേപ്പുഴ അണക്കെട്ട് |
വടക്കേപ്പുഴ |
വടക്കേപ്പുഴയാർ |
കുളമാവ് |
ഇടുക്കി |
140 |
8 |
|
ഡൈവേർഷൻ ഡാം |
|
24 |
കല്ലാർ |
കല്ലാർ നദി |
കല്ലാർ നദി |
നെടുങ്കണ്ടം |
ഇടുക്കി |
67.91 |
12.19 |
|
ഡൈവേർഷൻ ഡാം |
|
25 |
ഇരട്ടയാർ |
ഇരട്ടയാർ |
ഇരട്ടയാർപുഴ |
ഇരട്ടയാർ |
ഇടുക്കി |
146.3 |
19.81 |
1989 |
ഡൈവേർഷൻ ഡാം |
|
26 |
നാരകക്കാനം ഡൈവേർഷൻ |
|
|
നാരകക്കാനം |
ഇടുക്കി |
|
|
|
ഡൈവേർഷൻ ഡാം |
|
27 | മലങ്കര |
മലങ്കര | തൊടുപുഴയാർ | മലങ്കര | ഇടുക്കി |
460 |
23 |
1994 |
വൈദ്യുതിനിർമ്മാണം
, ജലസേചനം |
|
28 | ആനയിറങ്കൽ |
ആനയിറങ്കൽ | പന്നിയാർ | ദേവികുളം | ഇടുക്കി |
291.69 |
34.13 |
1965 |
വൈദ്യുതിനിർമ്മാണം | |
29 | പൊന്മുടി |
പൊന്മുടി | പന്നിയാർ | രാജാക്കാട് | ഇടുക്കി |
294 |
59 |
1963 |
വൈദ്യുതിനിർമ്മാണം | |
30 | കുണ്ടള |
കുണ്ടള | മുതിരപ്പുഴ | മൂന്നാർ | ഇടുക്കി |
259 |
46.94 |
1947 |
വൈദ്യുതിനിർമ്മാണം | |
31 | മാട്ടുപ്പെട്ടി |
മാട്ടുപ്പെട്ടി | മുതിരപ്പുഴ | മാട്ടുപ്പെട്ടി | ഇടുക്കി |
237.74 |
83.34 |
1957 |
വൈദ്യുതിനിർമ്മാണം | |
32 |
മൂന്നാർ ഹെഡ്വർക്സ് |
മുതിരപ്പുഴ |
മുതിരപ്പുഴ |
മൂന്നാർ |
ഇടുക്കി |
|
|
|
വൈദ്യുതിനിർമ്മാണം |
|
33 | ചെങ്കുളം |
ചെങ്കുളം | മുതിരപ്പുഴ | കുഞ്ചിത്തണ്ണി മൂന്നാർ | ഇടുക്കി |
144.5 |
26.82 |
1957 |
വൈദ്യുതിനിർമ്മാണം | |
34 | കല്ലാർകുട്ടി (നേര്യമംഗലം ) |
കല്ലാർകുട്ടി | പെരിയാർ | കല്ലാർകുട്ടി | ഇടുക്കി |
237.74 |
85.34 |
1962 |
വൈദ്യുതിനിർമ്മാണം | |
35 | ലോവർപെരിയാർ |
പെരിയാർ നദി | പെരിയാർ | ലോവർപെരിയാർ | ഇടുക്കി |
284 |
41 |
1996 |
വൈദ്യുതിനിർമ്മാണം | |
36 | ഭൂതത്താൻകെട്ട് |
പെരിയാർ നദി | പെരിയാർ | കോതമംഗലം | എറണാകുളം |
|
|
| ജലസേചനം | |
37 | ഇടമലയാർ |
ഇടമലയാർ | ഇടമലയാർ | കോതമംഗലം | എറണാകുളം |
373 |
102 |
1985 |
വൈദ്യുതിനിർമ്മാണം | |
38 | ഷോളയാർ |
ഷോളയാർ | ചാലക്കുടിപ്പുഴ | ഷോളയാർ | തൃശൂർ |
430.53 |
66 |
1965 |
വൈദ്യുതിനിർമ്മാണം |
|
39 | പെരിങ്ങൽക്കുത്ത് |
പെരിങ്ങൽക്കുത്ത് | ചാലക്കുടിപ്പുഴ | വാഴച്ചാൽ | തൃശൂർ |
290.25 |
23 |
1957 |
വൈദ്യുതിനിർമ്മാണം |
|
40 | ചിമ്മിനി |
ചിമ്മിനി | കുറുമാലി പുഴ കരുവന്നൂർ പുഴ | വരന്തരപ്പിള്ളി | തൃശൂർ |
1211.5 |
|
1996 |
ജലസേചനം | |
41 | പീച്ചി |
പീച്ചി | മണലിപ്പുഴ കരുവന്നൂർ പുഴ | പീച്ചി | തൃശൂർ |
213.3 |
49.8 |
1958 |
ജലസേചനം | |
42 | വാഴാനി |
വാഴാനി | ആളൂർ പുഴ കേച്ചേരിപ്പുഴ | വടക്കാഞ്ചേരി | തൃശൂർ |
792.48 |
|
1962 |
ജലസേചനം | |
43 |
പൂമല |
|
|
വടക്കാഞ്ചേരി |
തൃശൂർ |
|
|
|
ജലസേചനം |
|
44 | പറമ്പിക്കുളം |
പറമ്പിക്കുളം | പറമ്പിയാർ ചാലക്കുടിപ്പുഴ | പറമ്പിക്കുളം | പാലക്കാട് |
896.12 |
73.15 |
1967 |
ജലസേചനം/
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്) |
|
45 |
പെരുവാരിപള്ളം |
പെരുവാരിപള്ളം |
കുരിയാർകുട്ടി ചാലക്കുടിപ്പുഴ |
പറമ്പിക്കുളം |
പാലക്കാട് |
466 |
27.74 |
1971 |
ജലസേചനം/
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്) |
|
46 | തൂണക്കടവ് |
തൂണക്കടവ് | തൂണക്കടവ് ചാലക്കുടിപ്പുഴ | പറമ്പിക്കുളം | പാലക്കാട് |
314 |
26.91 |
1965 |
ജലസേചനം/
വൈദ്യുതിനിർമ്മാണം
(തമിഴ്നാട്) |
|
47 | മീങ്കര (ഗായത്രി സ്റ്റേജ് -I) |
മീങ്കര | മീങ്കാരപ്പുഴ | മുതലമട | പാലക്കാട് |
964 |
18.9 |
1960 |
ജലസേചനം |
|
48 | ചുള്ളിയാർ (ഗായത്രി സ്റ്റേജ്-II) |
ചുള്ളിയാർ | ചുള്ളിയാർ | കൊല്ലങ്കോട് | പാലക്കാട് |
1211.5 |
|
1970 |
ജലസേചനം |
|
49 | പോത്തുണ്ടി |
പോത്തുണ്ടി | പോത്തുണ്ടിപുഴ | നെന്മാറ | പാലക്കാട് |
1680 |
32.61 |
1971 |
ജലസേചനം | |
50 | മംഗലം |
മംഗലം | ചെറുകുന്നപ്പുഴ | കിഴക്കഞ്ചേരി | പാലക്കാട് |
1057 |
72 |
1966 |
ജലസേചനം | |
51 | വാളയാർ |
വാളയാർ | വാളയാർ | വാളയാർ | പാലക്കാട് |
1478 |
20.42 |
1956 |
ജലസേചനം | |
52 | മലമ്പുഴ |
മലമ്പുഴ | ഭാരതപ്പുഴ | മലമ്പുഴ | പാലക്കാട് |
2,069 |
115.06 |
1955 |
ജലസേചനം |
|
53 | ശിരുവാണി |
ശിരുവാണി | ശിരുവാണിനദി | ശിരുവാണി | പാലക്കാട് |
224 |
57 |
1984 |
കുടിവെള്ളം
(തമിഴ്നാട്) |
|
54 | കാഞ്ഞിരപ്പുഴ |
കാഞ്ഞിരപ്പുഴ | കാഞ്ഞിരപ്പുഴ | കാഞ്ഞിരപ്പുഴ | പാലക്കാട് |
2127 |
30.78 |
1995 |
ജലസേചനം | |
55 | കാരാപ്പുഴ |
കാരാപ്പുഴ | കാരാപ്പുഴ | കൽപറ്റ | വയനാട് |
625 |
28 |
2004 |
ജലസേചനം | |
56 | ബാണാസുര സാഗർ |
ബാണാസുര സാഗർ | പനമരം പുഴ | പടിഞ്ഞാറത്തറ | വയനാട് |
56.38 |
36.5 |
2004 |
ജലസേചനം ,
വൈദ്യുതിനിർമ്മാണം |
|
57 | കക്കയം |
കക്കയം | കുറ്റ്യാടിപ്പുഴ | കൂരാച്ചുണ്ട് | കോഴിക്കോട് |
228.6 |
39.51 |
1972 |
വൈദ്യുതിനിർമ്മാണം | |
58 | പെരുവണ്ണാമൂഴി |
പെരുവണ്ണാമൂഴി | കുറ്റ്യാടിപ്പുഴ | പെരുവണ്ണാമൂഴി | കോഴിക്കോട് |
170.6 |
35.36 |
1973 |
ജലസേചനം | |
59 | പഴശ്ശി |
പഴശ്ശി | വളപട്ടണം പുഴ | മട്ടന്നൂർ | കണ്ണൂർ |
245 |
18.99 |
1979 |
ജലസേചനം | |
അടയ്ക്കുക
കേരളത്തിലെ തടയണകളുടെ പട്ടിക[10] താഴെ കൊടുത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ നിര, തടയണ ...
അടയ്ക്കുക
കേരളത്തിലെ അണക്കെട്ട്