![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a8/Lamium_purpureum_jamestown1.jpg/640px-Lamium_purpureum_jamestown1.jpg&w=640&q=50)
ലാമിയേസി
From Wikipedia, the free encyclopedia
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യ കുടുംബമാണ് ലാമിയേസി (Lamiaceae). 236 ജീനസ്സുകളിലായി ഏകദേശം 6900 മുതൽ 7200 സ്പീഷിസുകളുമുള്ള ഈ സസ്യകുടുംബത്തിലെ സസ്യങ്ങൾ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നവയാണ്. [3] 900സ്പീഷിസുകളുൾപ്പെടുന്ന സാൽവിയ(Salvia) ആണ് വലിയ സ്പീഷിസ്.[4] ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും (ഉദാ., തുളസി, വട്ടപ്പെരുക്, തുമ്പ) വൃക്ഷങ്ങളും (ഉദാ., തേക്ക്) വളരെ വിരളമായി വള്ളികളും കാണപ്പെടാറുണ്ട്. ഈ കുടംബത്തിൽ ഏകവർഷസസ്യങ്ങളും ബഹുവർഷസസ്യങ്ങളും ഉൾപ്പെടുന്നു.
വസ്തുതകൾ ലാമിയേസി, ശാസ്ത്രീയ വർഗ്ഗീകരണം ...
ലാമിയേസി | |
---|---|
![]() | |
Lamium purpureum L. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Lamiaceae |
Genera | |
See text. Type Genus: Lamium L. |
അടയ്ക്കുക