![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/68/Carl_von_Linn%25C3%25A9.jpg/640px-Carl_von_Linn%25C3%25A9.jpg&w=640&q=50)
കാൾ ലിനേയസ്
സ്വീഡിഷ് ഡോക്ടർ / From Wikipedia, the free encyclopedia
കാൾ ലിനേയസ് (സ്വീഡിഷ്: കാൾ ഫൊൺ ലിനിയ , ലാറ്റിൻ: കരോലുസ് ലിന്നേയുസ്) ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിഷ്വഗരനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു. (മേയ് 13, 1707 – ജനുവരി 10, 1778). സ്ഥാനപ്പേര് കാൾ വോൺ ലിനിയ. ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളെയും ജന്തുക്കളെയും അവയുടെ പൊതുവായ സവിശേഷതകളെ അടിസ്ഥാനമാക്കി (ഉദാ:ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന) രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ ഇദ്ദേഹം മുന്നോട്ടുവെച്ചു.[2]. ജീവജാലങ്ങളെ ആദ്യമായി ശാസ്ത്രീയരീതിയിൽ പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്.
വസ്തുതകൾ കാൾ ലിനേയസ് (Carl von Linné), ജനനം ...
കാൾ ലിനേയസ് (Carl von Linné) | |
---|---|
![]() കാൾ ഫൊൺ ലിനിയ, അലക്സാണ്ടർ റോസ്ലിൻ, 1775. ഇപ്പോൾ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസെസിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. | |
ജനനം | (1707-05-13)മേയ് 13, 1707 (see article note:[1]) |
മരണം | ജനുവരി 10, 1778(1778-01-10) (പ്രായം 70) Uppsala, Sweden |
ദേശീയത | ![]() |
കലാലയം | ഉപ്സാല സർവകലാശാല ഹാർഡെർവിജ്ക് സർവകലാശാല |
അറിയപ്പെടുന്നത് | ടാക്സോണമി Ecology സസ്യശാസ്ത്രം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, സസ്യശാസ്ത്രം |
രചയിതാവ് abbrev. (botany) | L. |
കുറിപ്പുകൾ | |
Linnaeus adopted the name Carl von Linné after his 1761 ennoblement awarded him the title von. He is the father of Carolus Linnaeus the Younger. |
അടയ്ക്കുക