![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/cc/%25E0%25B4%25B8%25E0%25B5%2582%25E0%25B4%25B0%25E0%25B5%258D%25E0%25B4%25AF%25E0%25B4%2595%25E0%25B4%25BE%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF.jpg/640px-%25E0%25B4%25B8%25E0%25B5%2582%25E0%25B4%25B0%25E0%25B5%258D%25E0%25B4%25AF%25E0%25B4%2595%25E0%25B4%25BE%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF.jpg&w=640&q=50)
ഏകവർഷി
From Wikipedia, the free encyclopedia
ഒരു കൊല്ലം മാത്രമോ അല്ലെങ്കിൽ ഒരു വേളയിൽ മാത്രമോ ആയുസ്സുള്ള ഇനം സസ്യങ്ങളാണ് ഏകവർഷി[1] . ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഇവ വളർച്ചയും പ്രത്യുദ്പാദനവും പൂർത്തിയാക്കി നശിക്കുന്നു. പയർ, സൂര്യകാന്തി, ബെന്തി, നെല്ല് എന്നിവ ചില ഉദാഹരണങ്ങളാണ്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/cc/%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF.jpg/640px-%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF.jpg)