കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
കേരള സംസ്ഥാന സർകാർ നൽകുന്ന പുരസ്കാരം / From Wikipedia, the free encyclopedia
കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.[1]
വസ്തുതകൾ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, അവാർഡ് ...
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | |
---|---|
കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 | |
അവാർഡ് | ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും |
രാജ്യം | ഇന്ത്യ |
നൽകുന്നത് | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി |
ആദ്യം നൽകിയത് | 1969 |
ഔദ്യോഗിക വെബ്സൈറ്റ് | keralafilm.com |
അടയ്ക്കുക
വസ്തുതകൾ കലാകാരൻ ...
കലാകാരൻ | വിജയി | |
---|---|---|
24 | ||
21 | ||
18 | ||
17 | ||
16 | ||
14 | ||
12 | ||
എസ്. ജാനകി |
11 | |
അടയ്ക്കുക
2012-ലെ പുരസ്കാരം മുതൽ മികച്ച കളറിസ്റ്റിനുള്ള പുരസ്കാരവും നൽകിവരുന്നു[2].[3]