കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
From Wikipedia, the free encyclopedia
കേരള സർക്കാരിന്റെ 53-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2023 ജൂലൈ 21-നു് തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.[1]
വസ്തുതകൾ അവാർഡ്, തിയതി ...
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 | ||||
---|---|---|---|---|
അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 | |||
തിയതി | 21 ജൂലൈ 2022 (2022-07-21) | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
അടയ്ക്കുക