അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജാക്സർട്ടോസോറസ്. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ഖസാഖ്സ്ഥാനിൽ നിന്നും ആണ് .

വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Species ...
ജാക്സർട്ടോസോറസ്
Temporal range: Late Cretaceous, 84 Ma
PreꞒ
O
S
Thumb
Reconstructed skull
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Hadrosauridae
Subfamily: Lambeosaurinae
Genus: Jaxartosaurus
Riabinin, 1937
Species
  • J. aralensis Riabinin, 1937 (type)
അടയ്ക്കുക

ശരീര ഘടന

തലയിൽ ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക് .

ആവാസ വ്യവസ്ഥ

താറാവിന്റെ പോലെ ചുണ്ടുകൾ ഉള്ള ഇവ ചതുപ്പു പ്രദേശങ്ങളിലും പുൽത്തകിടികളിലും ആണ് വസിച്ചിരിക്കാൻ സാധ്യത.

പ്രജനനം

മറ്റു ദിനോസറുകളെ പോലെ നിലത്തു കൂടുകൂട്ടി മുട്ടയിട്ടിരുന്നു ഇവ.

കുടുംബം

ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഇവ.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.