ഇന്ത്യൻ സൂപ്പർ ലീഗ്
ഇന്ത്യയിലെ ടോപ്പ് ടയർ അസോസിയേഷൻ ഫുട്ബോൾ ലീഗ് / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. ഐ-ലീഗ് പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 10 ടീമുകളാണ് ഐഎസ്എൽ ഒൻപതാം സീസൺ ആയ 2022-23 സീസണിൽ നവംബർ മുതൽ ഏപ്രിൽ വരെ മത്സരിക്കുന്നത്.</ref>
വസ്തുതകൾ Countries, Confederation ...
Countries | ഇന്ത്യ |
---|---|
Confederation | AFC |
സ്ഥാപിതം | 21 October 2013[1] |
Number of teams | 11 |
Current champions | മുംബൈ സിറ്റി എഫ് സി (2022-2023) |
Most championships | എടികെ (3 titles) |
TV partners | See media coverage |
വെബ്സൈറ്റ് | indiansuperleague |
2023 |
അടയ്ക്കുക
2014-ലെ ആദ്യ സീസൺ മുതൽ രണ്ട് ടീമുകളാണ് കിരീടം നേടിയിട്ടുള്ളത്.2014, 2016,2020വർഷങ്ങളിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയും 2015, 2017–18-ൽ ചെന്നൈയിൻ എഫ് സിയും.2020-21 ൽ മുബൈ സിറ്റി യും .2021-22 ഹൈദരാബാദ് എഫ്സിയുമാണ്