From Wikipedia, the free encyclopedia
യൂറോ ഔദ്യോഗിക കറൻസി ആയി അംഗീകരിച്ച യൂറോപ്യൻ യൂനിയൻ മെമ്പർ സ്റ്റേറ്റ്സിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന കറൻസി യൂനിയൻ ആണ് യൂറോസോൺ (ഔദ്യോഗികമായി യൂറോ ഏരിയ[6], അനൗദ്യോഗികമായി യൂറോലാന്റ്) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ യൂറോസിസ്റ്റത്തിന്റെ മോണിറ്ററി നിയമങ്ങൾ നിയന്ത്രിക്കുന്നത് യൂറോപ്യൻ സെൻട്രൽ ബാങ്ക് ആണ്. യൂറോസോണിൽ ഇപ്പോൾ 16 അംഗങ്ങളും ,യൂറോ മാത്രം കറൻസിയായി അംഗീകരിച്ച 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്.
Policy of | European Union |
---|---|
Type | Monetary union |
Currency | Euro |
Established | 1 January 1999 |
Members | |
Governance | |
Political control | Eurogroup |
Group president | Mário Centeno |
Issuing authority | European Central Bank |
ECB president | Mario Draghi |
Statistics | |
Area | 2,801,552 km2 |
Population(2019) | 349,256,040 [1] |
Density | 125/km2 |
GDP (Nominal)(2022) | Total: €13.4 (~US$13.0) trillion
Per capita: €38,470 (~US$38,000)[2] |
Interest rate | 3.50% |
Inflation | 5.5%[3] |
Unemployment(2019) | 6.5%[4] |
Trade balance | €0.31 trillion trade surplus[5] |
2007-ലെ ജി.ഡി.പി. പ്രകാരം യൂറോസോൺ ആണ് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥ[7].
Seamless Wikipedia browsing. On steroids.