ഇന്ത്യയിൽ ഏകദേശം 50 ലക്ഷത്തോളം ആൾക്കാർ സംസാരിക്കുന്ന ഒരു ഭാഷയാണ് ഡോഗ്രി (डोगरी ڈوگرى). ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയായ ഇത് പ്രധാനമായും സംസാരിക്കപ്പെടുന്നത് ജമ്മുവിലാണ്. കാശ്മീർ, വടക്കൻ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും സംസാരിക്കപ്പെട്ടുവരുന്നു. [1]
Dogri | |
---|---|
डोगरी ڈوگرى ḍogrī | |
Native to | ഇന്ത്യ |
Region | ജമ്മു, കാശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് |
Native speakers | 20 ലക്ഷം |
ഇന്തോ-യൂറോപ്പിയൻ
| |
ദേവനാഗരി, ടാക്രി, അറബിക് | |
Language codes | |
ISO 639-2 | doi |
ISO 639-3 | – |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.