From Wikipedia, the free encyclopedia
ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ഗോണ്ഡി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.
ദേവനാഗരി देवनागरी | |
---|---|
തരം | അബുഗിദ
|
ഭാഷകൾ | Several Languages of India and Nepal, including Sanskrit, Hindi, Marathi and Nepali. Formerly used to write Gujarati . |
കാലയളവ് | c. 12th century – present[1] |
Parent systems | ബ്രാഹ്മി
|
Child systems | ഗുജറാത്തി മോഡി രഞ്ജന |
Sister systems | ശാരദ |
ദിശ | Left-to-right |
ISO 15924 | Deva, 315 |
Unicode alias | Devanagari |
Unicode range | U+0900–U+097F Devanagari, U+A8E0–U+A8FF Devanagari Extended, U+1CD0–U+1CFF Vedic Extensions |
സ്വതന്ത്ര രൂപം | മലയാളം | 'प' ഉപയോഗിച്ച് | സ്വതന്ത്രരൂപം | മലയാളം | 'प' ഉപയോഗിച്ച് | ||
---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
अ | അ | प | आ | ആ | पा | |
താലവ്യം (Palatal) |
इ | ഇ | पि | ई | ഈ | पी | |
ഓഷ്ഠ്യം (Labial) |
उ | ഉ | पु | ऊ | ഊ | पू | |
മൂർദ്ധന്യം (Cerebral) |
ऋ | ഋ | पृ | ॠ | ൠ | पॄ | |
ദന്ത്യം (Dental) |
ऌ | ഌ | पॢ | ॡ | ൡ | पॣ | |
കണ്ഠതാലവ്യം (Palato-Guttural) |
ए | ഏ | पे | ऐ | ഐ | पै | |
കണ്ഠോഷ്ഠ്യം (Labio-Guttural) |
ओ | ഓ | पो | औ | ഔ | पौ |
സ്പർശം (Plosive) |
അനുനാസികം (Nasal) |
അന്തസ്ഥങ്ങൾ (Semivowel) |
ഊഷ്മാക്കൾ (Fricative) | |||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
क | ക | ख | ഖ | ग | ഗ | घ | ഘ | ङ | ങ | ह | ഹ | ||
താലവ്യം (Palatal) |
च | ച | छ | ഛ | ज | ജ | झ | ഝ | ञ | ഞ | य | യ | श | ശ |
മൂർദ്ധന്യം (Cerebral) |
ट | ട | ठ | ഠ | ड | ഡ | ढ | ഢ | ण | ണ | र | ര | ष | ഷ |
ദന്ത്യം (Dental) |
त | ത | थ | ഥ | द | ദ | ध | ധ | न | ന | ल | ല | स | സ |
ഓഷ്ഠ്യം (Labial) |
प | പ | फ | ഫ | ब | ബ | भ | ഭ | म | മ | व | വ |
വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | മലയാളം | |
---|---|---|
ळ | ള | |
क्ष | ക്ഷ | |
ज्ञ | ജ്ഞ |
പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | ITRANS | IPA |
---|---|---|
क़ | qa | /qə/ |
ख़ | Ka | /xə/ |
ग़ | Ga | /ɢə/ |
ज़ | za | /zə/ |
फ़ | fa | /fə/ |
य़ | Ya | /ʒə/ |
ड़ | .Da | /ɽə/ |
ढ़ | .Dha | /ɽʱə/ |
രണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.
1. | Vertical stroke | ग्ल | gla | न्त | nta | स्क | ska | श्व | śva | त्त | tta |
---|---|---|---|---|---|---|---|---|---|---|---|
2. | Diacritic r | र्न | rna | न्र | nra | र्त | rta | त्र | tra | र्र | rra |
3. | Combines below |
द्ग | dga | द्घ | dgha | द्द | dda | द्ध | ddha | द्न | dna |
द्ब | dba | द्भ | dbha | द्म | dma | द्य | dya | द्व | dva | ||
क्त | kta | ह्ण | hṇa | ह्म | hma | ह्य | hya | ह्र | hra | ||
4. | Two-stroke r | ट्र | ṭra | ठ्र | ṭhra | ड्र | ḍra | ढ्र | ḍhra | ङ्र | ṅra |
5. | Other | क्ष | kṣa | क्ष्म | kṣma | ज्ञ | jña | न्त्व | ntva | न्त्र्य | ntrya |
സംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:
० | १ | २ | ३ | ४ | ५ | ६ | ७ | ८ | ९ |
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.