രാസസംയുക്തം From Wikipedia, the free encyclopedia
കാൽസ്യം, അയഡിൻ എന്നിവയുടെ അയോണിക് സംയുക്തമാണ് കാൽസ്യം അയോഡൈഡ്. (രാസസൂത്രം CaI2). ജലത്തിൽ നല്ല ലേയത്വമുള്ള ഒരു ലവണമാണിത്. ഇതിന്റെ ഗുണങ്ങൾ കാൽസ്യം ക്ലോറൈഡ് പോലുള്ള അനുബന്ധ ലവണങ്ങൾക്ക് സമാനമാണ്. ഇത് ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്നു.
Names | |
---|---|
IUPAC name
calcium iodide | |
Identifiers | |
| |
3D model (JSmol) |
|
ChemSpider | |
ECHA InfoCard | 100.030.238 |
EC Number |
|
PubChem CID |
|
RTECS number |
|
UNII | |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white solid |
സാന്ദ്രത | 3.956 g/cm3 (anhydrous)[1] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
64.6 g/100 mL (0 °C) 66 g/100 mL (20 °C) 81 g/100 mL (100 °C) | |
Solubility | soluble in acetone and alcohols |
-109.0·10−6 cm3/mol | |
Structure | |
Rhombohedral, hP3 | |
Space group |
P-3m1, No. 164 |
octahedral | |
Hazards | |
Related compounds | |
Other anions | calcium fluoride calcium chloride calcium bromide |
Other cations | beryllium iodide magnesium iodide strontium iodide barium iodide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
കാൽസ്യം കാർബണേറ്റ്, കാൽസ്യം ഓക്സൈഡ് അല്ലെങ്കിൽ കാൽസ്യം ഹൈഡ്രോക്സൈഡ് എന്നിവ ഹൈഡ്രോഅയോഡിക് ആസിഡ് ഉപയോഗിച്ച് രാസപ്രവർത്തനം നടത്തി കാൽസ്യം അയഡൈഡ് നിർമ്മിക്കാം : [2]
കാത്സ്യം അയഡൈഡ്, വായുവിലെ ഓക്സിജനും കാർബൺ ഡൈ ഓക്സൈഡുമായി സാവധാനം പ്രതികരിക്കുകയും അയോഡിൻ സ്വതന്ത്രമാക്കുകയും ചെയ്യുന്നു, ഇത് അശുദ്ധമായ സാമ്പിളുകളുടെ മഞ്ഞ നിറത്തിന് കാരണമാകുന്നു. [4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.