ബ്ലിങ്ക് (ബ്രൗസർ എഞ്ചിൻ)
From Wikipedia, the free encyclopedia
ബ്ലിങ്ക് ഒരു ബ്രൗസർ എഞ്ചിനാണ് . ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഓപ്പറ സോഫ്റ്റ്വെയർ, അഡോബ് സിസ്റ്റംസ്, ഇന്റൽ, ഐബിഎം, സാംസങ്, എന്നീ കമ്പനികളിൽ നിന്നുള്ള സംഭാവനകളോടെ ഇത് ക്രോമിയം പ്രോജക്റ്റിന്റെ ഭാഗമായി വികസിപ്പിക്കുന്നു. [2] [3] 2013 ഏപ്രിലിലാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [4]
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
വികസിപ്പിച്ചത് | The Chromium Project and contributors |
---|---|
ആദ്യപതിപ്പ് | ഏപ്രിൽ 3, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-04-03)[1] |
റെപോസിറ്ററി | ![]() |
ഭാഷ | C++ |
തരം | Browser engine |
അനുമതിപത്രം | BSD and LGPLv2.1 |
വെബ്സൈറ്റ് | chromium |
അടയ്ക്കുക