![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/70/Adenanthera_pavonina1.jpg/640px-Adenanthera_pavonina1.jpg&w=640&q=50)
മഞ്ചാടി
From Wikipedia, the free encyclopedia
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഇലപൊഴിയും മരമാണ് മഞ്ചാടി. (ശാ.നാ: Adenanthera pavonina) ബ്രസീൽ, കോസ്റ്റ റീക്ക, ഹോണ്ടുറാസ്, ക്യൂബ, ജമൈക്ക, പോർട്ടോ റിക്കോ, ട്രിനിഡാഡ്, വെനിസ്വെല, അമേരിക്കൻ ഐക്യനാടുകൾ (പ്രധാനമായും തെക്കൻ ഫ്ലോറിഡ)തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും ഈ മരം വളരുന്നു.
![]() | ഈ ലേഖനം ദുർഗ്രഹമാം വിധം സാങ്കേതികസംജ്ഞകൾ ഉൾക്കൊള്ളുന്നു. ഈ ലേഖനം കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പരിഷ്കരിക്കേണ്ടതുണ്ട്. |
വസ്തുതകൾ മഞ്ചാടി Adenanthera pavonina, ശാസ്ത്രീയ വർഗ്ഗീകരണം ...
മഞ്ചാടി Adenanthera pavonina | |
---|---|
![]() | |
മഞ്ചാടി ഇലകളും ഉണങ്ങിയ കായകൾക്കുള്ളിലെ കുരുക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | Mimosaceae |
Genus: | Adenanthera |
Species: | A. pavonina |
Binomial name | |
Adenanthera pavonina | |
അടയ്ക്കുക
![](http://upload.wikimedia.org/wikipedia/commons/thumb/8/8c/Machadi.jpg/640px-Machadi.jpg)