മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ആശിഖ് അബു സംവിധാനം ചെയ്ത് 2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം പ്രതാപ് പോത്തൻ, സത്താർ എന്നിവരും അഭിനയിച്ചിരിക്കുന്നു. അഭിലാഷ് എസ്. കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഫിലിം ബ്രൂവറിയുടെ ബാനറിൽ ഒ.ജി. സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.
22 ഫീമെയിൽ കോട്ടയം | |
---|---|
സംവിധാനം | ആശിഖ് അബു |
നിർമ്മാണം | ഒ.ജി. സുനിൽ |
രചന | അഭിലാഷ് എസ്. കുമാർ ശ്യാം പുഷ്കരൻ |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ റിമ കല്ലിങ്കൽ |
സംഗീതം | റെക്സ് വിജയൻ ബിജിബാൽ അവിയൽ |
ഛായാഗ്രഹണം | ഷൈജു ഖാലിദ് |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | ഫിലിം ബ്രൂവറി |
വിതരണം | ഷെണോയ് സിനിമാക്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹2.5 കോടി |
സമയദൈർഘ്യം | 122 മിനിറ്റ് |
# | ഗാനം | ഗാനരചന | സംഗീതം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|---|
1. | "ചില്ലാണേ" | ആർ. വേണുഗോപാൽ | അവിയൽ | ടോണി, നേഹ നായർ | ||
2. | "ചില്ലാണേ (റീമിക്സ്)" | ആർ. വേണുഗോപാൽ | അവിയൽ | ടോണി, നേഹ നായർ | ||
3. | "മെല്ലെ കൊല്ലും" | ആർ. വേണുഗോപാൽ | റെക്സ് വിജയൻ | ജോബ് കുര്യൻ, നേഹ നായർ | ||
4. | "മെല്ലെ കൊല്ലും (ആലാപ്)" | ആർ. വേണുഗോപാൽ | റെക്സ് വിജയൻ | ജോബ് കുര്യൻ, നേഹ നായർ | ||
5. | "നീയോ" | റഫീക്ക് അഹമ്മദ് | ബിജിബാൽ | ബിജിബാൽ, നേഹ നായർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.