From Wikipedia, the free encyclopedia
അഴുകിയ മാംസം മാത്രം ആഹാരമാക്കുന്ന ഒരിനം കഴുകനാണ് ഹിമാലയൻ കഴുകൻ[2] [3][4][5] (ഇംഗ്ലീഷ്: Himalayan Vulture. ശാസ്ത്രനാമം: Gyps himalayensis).
ഹിമാലയൻ കഴുകൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Accipitriformes |
Family: | |
Genus: | Gyps |
Species: | G. himalayensis |
Binomial name | |
Gyps himalayensis Hume, 1869 | |
ഹിമാലയത്തിലും ടിബറ്റിലുമാണ് ഇവ പ്രജനനം നടത്തുന്നത്. പ്രായപൂർത്തിയാവാത്തവയെ ദക്ഷിണേന്ത്യയിലും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും കാണാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.