From Wikipedia, the free encyclopedia
സ്ലോവാക്യ (ശരിയായ പേര് : സ്ലോവാക് റിപ്പബ്ലിക്ക്; Slovak: ⓘ, long form ⓘ) നാലു ഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു മദ്ധ്യ യൂറോപ്യൻ രാജ്യമാണ്. ഇവിടത്തെ ഏകദേശ ജനസംഖ്യ ഏതാണ്ട് 20 ലക്ഷവും വിസ്തീർണ്ണം 49,000 ചതുരശ്ര കിലോമീറ്ററുമാണ്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെക്ക് റിപ്പബ്ലിക്കും ,ഓസ്ട്രിയയും വടക്ക് വശത്ത് പോളണ്ടും , ഉക്രെയിൻ കിഴക്ക് വശത്തും ,തെക്ക് വശത്ത് ഹംഗറിയുമാണ്. സ്ലോവാക്യയുടെ തലസ്ഥാനം ബ്രാട്ടിസ്ലാവയാണ്. യൂറോപ്യൻ യൂനിയൻ,എൻ.എ.ടി.ഒ.(NATO),ഒ.ഇ.സി.ഡി.(OECD),ഡബ്ല്യൂ.ടി.ഒ.(WTO) എന്നീ അന്താരാഷ്ട്ര സംഘടനകളിൽ ഈ രാജ്യം അംഗമാണ്.
Slovak Republic Slovenská republika (Slovak) | |
---|---|
Location of സ്ലോവാക്യ (dark green) – on the European continent (green & dark grey) | |
തലസ്ഥാനം and largest city | ബ്രാട്ടിസ്ലാവ 48°09′N 17°07′E |
ഔദ്യോഗിക ഭാഷകൾ | Slovak |
വംശീയ വിഭാഗങ്ങൾ (2011[1]) |
|
മതം (2011)[2] |
|
നിവാസികളുടെ പേര് | Slovak |
ഭരണസമ്പ്രദായം | Unitary parliamentary republic |
• President | സൂസന്ന ചപുടോവ |
• Prime Minister | Eduard Heger |
• National Council Speaker | Boris Kollár |
നിയമനിർമ്മാണസഭ | National Council |
Establishment history | |
• Independence from Austro-Hungarian Monarchy (First Czechoslovak Republic) | 30 October 1918 |
• Second Czechoslovak Republic | 30 September 1938 |
• Autonomous Land of Slovakia (within Second Czechoslovak Republic) | 23 November 1938 |
• First Slovak Republic | 14 March 1939 |
• Third Czechoslovak Republic | 24 October 1945 |
• Fourth Czechoslovak Republic | 1948 |
11 July 1960 | |
• Slovak Socialist Republic (within Czechoslovak Socialist Republic) | 1 January 1969 |
• Slovak Republic (change of name within established Czech and Slovak Federative Republic) | 1 March 1990 |
• Independence from Czechoslovakia | 1 January 1993a |
• Joined the European Union | 1 May 2004 |
• ആകെ വിസ്തീർണ്ണം | 49,035 കി.m2 (18,933 ച മൈ) (127th) |
• ജലം (%) | 0.72 (as of 2015)[3] |
• 2020 estimate | 5,464,060[4] (119th) |
• 2011 census | 5,397,036 |
• ജനസാന്ദ്രത | 111/കിമീ2 (287.5/ച മൈ) (88th) |
ജി.ഡി.പി. (PPP) | 2021 estimate |
• ആകെ | $191,922 billion[5] (68th) |
• പ്രതിശീർഷം | $35,118[5] (42nd) |
ജി.ഡി.പി. (നോമിനൽ) | 2021 estimate |
• ആകെ | $118,079 billion[5] (61st) |
• Per capita | $21,606[5] (40th) |
ജിനി (2018) | 20.9[6] low · 8th |
എച്ച്.ഡി.ഐ. (2019) | 0.860[7] very high · 39th |
നാണയവ്യവസ്ഥ | Euro (€) (EUR) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +421b |
ISO കോഡ് | SK |
ഇൻ്റർനെറ്റ് ഡൊമൈൻ | .sk and .eu |
|
ഈ രാജ്യം 2004 മുതൽ യൂറോപ്യൻ യൂനിയനിലും 2009 ജനുവരി 1 മുതൽ യൂറോസോണിലും അംഗമാണ്.
സ്ലോവാക്യ 1993 ജനുവരി 1 വരെ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നു, ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങളായിത്തീർന്നു.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.