സോൾഫോ സ്പ്രിംഗ്സ്
അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഹാർഡി കൗണ്ടിയിലുള്ള ഒരു നഗരം / From Wikipedia, the free encyclopedia
സോൾഫോ സ്പ്രിംഗ്സ് അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഹാർഡി കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ കനേഷുമാരി പ്രകാരം 1,641 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ്[4] അനുസരിച്ച് 1,827 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ സോൾഫോ സ്പ്രിംഗ്സ്, ഫ്ലോറിഡ, Country ...
സോൾഫോ സ്പ്രിംഗ്സ്, ഫ്ലോറിഡ | |
---|---|
Zolfo Springs City Hall | |
Location in Hardee County and the state of Florida | |
Coordinates: 27°29′46″N 81°47′49″W | |
Country | United States |
State | Florida |
County | Hardee |
• ആകെ | 1.74 ച മൈ (4.50 ച.കി.മീ.) |
• ഭൂമി | 1.74 ച മൈ (4.50 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 66 അടി (20 മീ) |
(2010) | |
• ആകെ | 1,827 |
• കണക്ക് (2019) | 1,773 |
• ജനസാന്ദ്രത | 1,019.55/ച മൈ (393.74/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 33890 |
ഏരിയ കോഡ് | 863 |
FIPS code | 12-79250[2] |
GNIS feature ID | 0293628[3] |
വെബ്സൈറ്റ് | www |
അടയ്ക്കുക