സിമി വാലി
From Wikipedia, the free encyclopedia
സിമി വാലി, ('ഷിമിയി' എന്ന ചുമാഷ് പദത്തിൽനിന്നു രൂപപ്പെട്ടത്)[9][10][11] അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചുറാ കൗണ്ടിയുടെ തെക്കുകിഴക്കൻ കോണിലെ ഇതേപേരിലുള്ള താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെയുള്ള സിമി വാലി, ഗ്രേറ്റർ ലോസ് ഏഞ്ചൽസ് മേഖലയുടെ ഭാഗമാണ്.
വസ്തുതകൾ സിമി വാലി, കാലിഫോർണിയ, Country ...
സിമി വാലി, കാലിഫോർണിയ | |||
---|---|---|---|
General law city[1] | |||
Aerial view of Simi Valley in 2014 | |||
| |||
Location in Ventura County and the state of California | |||
Coordinates: 34°16′16″N 118°44′22″W | |||
Country | United States | ||
State | California | ||
County | Ventura | ||
Incorporated | October 10, 1969[2] | ||
• ഭരണസമിതി | City council:[3] Mayor Bob Huber Glen T. Becerra Dee Dee Cavanaugh Mike Judge Keith Mashburn | ||
• City manager | Eric Levitt[4] | ||
• ആകെ | 42.24 ച മൈ (109.41 ച.കി.മീ.) | ||
• ഭൂമി | 41.48 ച മൈ (107.42 ച.കി.മീ.) | ||
• ജലം | 0.77 ച മൈ (1.98 ച.കി.മീ.) 1.81% | ||
ഉയരം | 768 അടി (234 മീ) | ||
• ആകെ | 1,24,237 | ||
• കണക്ക് (2016)[8] | 1,26,327 | ||
• റാങ്ക് | 3rd in Ventura County 46th in California | ||
• ജനസാന്ദ്രത | 3,045.79/ച മൈ (1,176.00/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 93062–93065, 93093–93094, 93099 | ||
Area code | 805 | ||
FIPS code | 06-72016 | ||
GNIS feature IDs | 1661450, 2411904 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക
തൌസൻറ് ഓക്സ്, മൂർപാർക്ക്, ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങൾക്കു തൊട്ടടുത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ൽ 111,351 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2014 ൽ 126,871 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.