വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്
From Wikipedia, the free encyclopedia
മാൻസൺ ഫാമിലി മർഡറിനെ ആസ്പദമാക്കി ക്വെന്റിൻ ടാരന്റിണോ രചനയും സംവിധാനവും നിർവഹിക്കുന്ന മിസ്റ്റിരി-ക്രൈം സിനിമയാണ് വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.[2] ലിയോനാർഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ്, മാർഗോട്ട് റോബ്ബീ തുടങ്ങിയ മികച്ച അഭിനേതാക്കളുടെ ഒരു നിരതന്നെയുണ്ട് ഈ സിനിമയിൽ. 2019 ജൂലായ് 26ന് സോണി പിക്ചേഴ്സ് ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.[3][4][5] 2018 ജൂൺ 18ന് ലോസ് ആൻജലിസിൽ ആണ് ഷൂട്ടിങ്ങ് ആരംഭിച്ചത്. നവംബർ 2018 ആവുമ്പോഴേക്കും സിനിമ പൂർത്തിയാകും.[6]
വസ്തുതകൾ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, സംവിധാനം ...
വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് | |
---|---|
സംവിധാനം | ക്വെന്റിൻ ടാരന്റിണോ |
നിർമ്മാണം |
|
രചന | ക്വെന്റിൻ ടാരന്റിണോ |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | റോബർട്ട് റിച്ചാഡ്സൺ |
സ്റ്റുഡിയോ |
|
വിതരണം | സോണി പിക്ചേഴ്സ് റിലീസിങ്ങ് |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $100 മില്ല്യൻ[1] |
അടയ്ക്കുക