മാർഗോട്ട് റോബ്ബീ
ഓസ്ട്രേലിയൻ നടി / From Wikipedia, the free encyclopedia
മാർഗോട്ട് എലിസ റൊബ്ബീ (/ˈmɑːrɡoʊ ˈrɒbi/; ജനനം: 2 ജൂലൈ1990)[1][2][3] ഒരു ആസ്ട്രേലിയൻ അഭിനേത്രിയാകുന്നു. 2000 ലെ ആസ്ട്രേലിയൻ ചിത്രങ്ങളിലൂടെയാണ് അവർ രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് സോപ്പ് ഓപ്പറയായ "Neighbours" (2008–2011) ൽ അഭിനയിക്കാനായി കരാർ ചെയ്യപ്പെടുകയും ഇതിലെ അഭിനയത്തിന് രണ്ട് ലോഗീ അവാർഡകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.
വസ്തുതകൾ Margot Robbie, ജനനം ...
Margot Robbie | |
---|---|
ജനനം | Margot Elise Robbie (1990-07-02) 2 ജൂലൈ 1990 (34 വയസ്സ്) Dalby, Queensland, Australia |
കലാലയം | Somerset College |
തൊഴിൽ | Actress |
സജീവ കാലം | 2008–present |
ജീവിതപങ്കാളി(കൾ) | Tom Ackerley (m. 2016) |
അടയ്ക്കുക