വൈറ്റ്-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്
From Wikipedia, the free encyclopedia
'എഡിബിൾ നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്, എന്നും അറിയപ്പെടുന്ന ഒരു പക്ഷിയാണ് വൈറ്റ്-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്. (എയ്റോഡ്രാമസ് ഫ്യൂസിഫാഗസ് -Aerodramus fuciphagus), തെക്ക്-കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ശരപ്പക്ഷി കുടുംബത്തിലെ ഒരു ചെറിയ പക്ഷിയാണ് . അതിന്റെ അതാര്യവും വെളുത്തതുമായ ഇതിന്റെ കൂട് ഖരരൂപത്തിലുള്ള ഉമിനീർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ചൈനീസ് പാചകരീതിയിലെ രുചികരമായ പക്ഷിക്കൂട് സൂപ്പിന്റെ പ്രധാന ചേരുവയാണ്. [2]
വസ്തുതകൾ Edible-nest swiftlet, പരിപാലന സ്ഥിതി ...
Edible-nest swiftlet | |
---|---|
Aerodramus fuciphagus. Museum specimen | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
ക്ലാഡ്: | Strisores |
Order: | Apodiformes |
Family: | Apodidae |
Genus: | Aerodramus |
Species: | A. fuciphagus |
Binomial name | |
Aerodramus fuciphagus (Thunberg, 1812) | |
![]() | |
Distribution | |
Synonyms | |
|
അടയ്ക്കുക