വെസ്റ്റ് കെലോവ്ന
From Wikipedia, the free encyclopedia
വെസ്റ്റ് കെലോവ്ന, (മുമ്പ് വെസ്റ്റ്ബാങ്ക് എന്നും അനൌപചാരികമായി വെസ്റ്റ്സൈഡ് എന്നും അറിയപ്പെട്ടിരുന്നു) ബ്രിട്ടീഷ് കൊളംബിയയിലെ ഒകനാഗൻ താഴ്വരയിലെ ഒരു നഗരമാണ്. കാസ ലോമ, ഗെലാറ്റ്ലി, ഗ്ലെൻറോസ, ലേക്വ്യൂ ഹൈറ്റ്സ്, ഷാനൺ ലേക്ക്, സ്മിത്ത് ക്രീക്ക്, റോസ് വാലി, വെസ്റ്റ്ബാങ്ക്, വെസ്റ്റ് കെലോവ്ന എസ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത അയൽപക്കങ്ങളെ നഗരം ഉൾക്കൊള്ളുന്നു. 2018 ഡിസംബർ 31 ലെ കണക്കുകൾപ്രകാരം വെസ്റ്റ് കെലോനയിൽ 34,883 (ബിസി സ്ഥിതിവിവരക്കണക്കുകൾ)[6] ജനസംഖ്യയുണ്ട്.
വസ്തുതകൾ വെസ്റ്റ് കെലോവ്ന, Country ...
വെസ്റ്റ് കെലോവ്ന | |
---|---|
City | |
City of West Kelowna[1] | |
West Kelowna as seen from Mount Boucherie | |
Location of West Kelowna in British Columbia | |
Coordinates: 49°51′45″N 119°35′00″W | |
Country | Canada |
Province | British Columbia |
Regional district | Central Okanagan |
Incorporated (district municipality) | December 6, 2007 |
Name change | January 30, 2009 |
Incorporated (city)[2] | June 26, 2015 |
• Mayor | Gord Milsom |
• ആകെ | 123.53 ച.കി.മീ.(47.70 ച മൈ) |
ഉയരം | 484 മീ(1,588 അടി) |
(2021) | |
• ആകെ | 36,078[4] |
• 2018 pop. est.[5] | 34,883 (BC Statistics) |
സമയമേഖല | UTC−08:00 (PST) |
Forward sortation area | V1Z, V4T |
ഏരിയ കോഡ് | 250, 778, 236, 672 |
Highways | 97, 97C |
Waterways | Okanagan Lake |
വെബ്സൈറ്റ് | westkelownacity |
അടയ്ക്കുക