![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c6/Peachland%252C_British_Columbia.jpg/640px-Peachland%252C_British_Columbia.jpg&w=640&q=50)
ഒകനാഗൻ തടാകം
From Wikipedia, the free encyclopedia
ഒകനാഗൻ തടാകം (Okanagan: kɬúsx̌nítkw)[3] കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഒകനാഗൻ താഴ്വരയിലുള്ള ഒരു തടാകമാണ്. തടാകത്തിന് 135 കിലോമീറ്റർ (84 മൈൽ) നീളവും 4 മുതൽ 5 കിലോമീറ്റർ (2.5 മുതൽ 3.1 മൈൽ) വരെ വീതിയും കൂടാതെ 348 ചതുരശ്ര കിലോമീറ്റർ (135 ചതുരശ്ര മൈൽ) ഉപരിതല വിസ്തൃതിയുമുണ്ട്.[4][5][6]
വസ്തുതകൾ ഒകനാഗൻ തടാകം kɬúsx̌nítkw, സ്ഥാനം ...
ഒകനാഗൻ തടാകം kɬúsx̌nítkw | |
---|---|
![]() | |
സ്ഥാനം | ബ്രിട്ടീഷ് കൊളംബിയ, കാനഡ |
നിർദ്ദേശാങ്കങ്ങൾ | 49°54′40″N 119°30′45″W |
Lake type | Fjord Lake,[1] Monomictic, Oligotrophic |
പ്രാഥമിക അന്തർപ്രവാഹം | Mission Creek, Vernon Creek, Trout Creek, Penticton Creek, Equesis Creek, Kelowna Creek, Peachland Creek, Powers Creek, Whiteman Creek |
Primary outflows | ഒകനാഗൻ നദി |
Catchment area | 6,200 km2 (2,400 sq mi) |
Basin countries | Canada |
പരമാവധി നീളം | 135 kilometres (84 mi) |
പരമാവധി വീതി | 5 kilometres (3.1 mi) |
Surface area | 351 square kilometres (136 sq mi) |
ശരാശരി ആഴം | 76 m (249 ft) |
പരമാവധി ആഴം | 232 m (761 ft) |
Water volume | 24.6 cubic kilometres (5.9 cu mi) |
Residence time | 52.8 years |
തീരത്തിന്റെ നീളം1 | 270 kilometres (170 mi) |
ഉപരിതല ഉയരം | 342 m (1,122 ft) |
Frozen | 1906/07 & 1949/50 |
Islands | Rattlesnake Island, Grant Island |
അധിവാസ സ്ഥലങ്ങൾ | വെർനോൺ, ലേക്ക് കൌണ്ടി, കെലോവ്ന, വെസ്റ്റ് കെലോനa, പീച്ച്ലാൻഡ്, സമ്മർലാൻഡ്, പെന്റിക്റ്റൺ |
അവലംബം | [2] |
1 Shore length is not a well-defined measure. |
അടയ്ക്കുക