![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/aa/Yuba_County_California_Incorporated_and_Unincorporated_areas_Wheatland_Highlighted.svg/langml-640px-Yuba_County_California_Incorporated_and_Unincorporated_areas_Wheatland_Highlighted.svg.png&w=640&q=50)
വീറ്റ്ലാൻറ്
From Wikipedia, the free encyclopedia
വീറ്റ്ലാൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് യൂബ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് രേഖകൾ പ്രകാരം 2,275 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,456 ആയി വർദ്ധിച്ചിരുന്നു. മേരീസ്വില്ലെ നഗരത്തിന് തെക്കുകിഴക്കായി 12.5 മൈൽ (20 കിലോമീറ്റർ) ദൂരത്തായി വീറ്റ്ലാൻറ് സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ വീറ്റ്ലാൻറ്, കാലിഫോർണിയ, Country ...
വീറ്റ്ലാൻറ്, കാലിഫോർണിയ | |
---|---|
City | |
![]() Location in Yuba County and the state of California | |
Coordinates: 39°00′36″N 121°25′23″W | |
Country | ![]() |
State | ![]() |
County | Yuba |
Incorporated | April 23, 1874[1] |
• ആകെ | 8.13 ച മൈ (21.05 ച.കി.മീ.) |
• ഭൂമി | 8.12 ച മൈ (21.04 ച.കി.മീ.) |
• ജലം | 0.01 ച മൈ (0.02 ച.കി.മീ.) 0.45% |
ഉയരം | 92 അടി (28 മീ) |
(2010) | |
• ആകെ | 3,456 |
• കണക്ക് (2016)[4] | 3,783 |
• ജനസാന്ദ്രത | 465.77/ച മൈ (179.84/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95692 |
Area code | 530 |
FIPS code | 06-85012 |
GNIS feature ID | 1652652 |
വെബ്സൈറ്റ് | www |
അടയ്ക്കുക