![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3e/Orange_County_California_Incorporated_and_Unincorporated_areas_Villa_Park_Highlighted.svg/langml-640px-Orange_County_California_Incorporated_and_Unincorporated_areas_Villa_Park_Highlighted.svg.png&w=640&q=50)
വില്ല പാർക്ക്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് വില്ല പാർക്ക്. 1962 ൽ ഇതൊരു നഗരമായി സംയോജിപ്പിക്കപ്പെട്ടു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 5,812 ആയിരുന്നു. ഇത് ഓറഞ്ച് കൌണ്ടിയിലെ മറ്റു നഗരങ്ങളിലേതിനേക്കാൾ കുറഞ്ഞ ജനസംഖ്യയാണ്.
വസ്തുതകൾ വില്ല പാർക്ക്, കാലിഫോർണിയ, Country ...
വില്ല പാർക്ക്, കാലിഫോർണിയ | ||
---|---|---|
General law city[1] | ||
| ||
Motto(s): The Hidden Jewel of Orange County[1] | ||
![]() Location within California and Orange County | ||
Coordinates: 33°48′58″N 117°48′40″W | ||
Country | ![]() | |
State | ![]() | |
County | Orange | |
Incorporated | January 11, 1962[2] | |
• Mayor | Billl Nelson[3] | |
• ആകെ | 2.08 ച മൈ (5.38 ച.കി.മീ.) | |
• ഭൂമി | 2.08 ച മൈ (5.38 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 341 അടി (104 മീ) | |
• ആകെ | 5,812 | |
• കണക്ക് (2016)[7] | 5,918 | |
• ജനസാന്ദ്രത | 2,846.56/ച മൈ (1,099.21/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92861 | |
Area code | 714 | |
FIPS code | 06-82744 | |
GNIS feature IDs | 1661640, 2412158 |
അടയ്ക്കുക