![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Pedalium_murex_MS6569.jpg/640px-Pedalium_murex_MS6569.jpg&w=640&q=50)
വലിയ ഞെരിഞ്ഞിൽ
From Wikipedia, the free encyclopedia
ഒരു ഔഷധസസ്യയിനമാണ് വലിയ ഞെരിഞ്ഞിൽ. ശാസ്ത്രനാമം Pedalium murex. കാട്ടു ഞൈഞ്ഞിൽ എന്നും പേരുള്ള വലിയ ഞെരിഞ്ഞിലിന്റെ കായക്ക് നാല് ഏണുകളുണ്ട്. സസ്യത്തിന്റെ ഏതു ഭാഗം വെള്ളത്തിലിട്ടാലും വെള്ളം കൊഴുത്തുവരും[1].
- ചെറിയ ഞെരിഞ്ഞിലിനെക്കുറിച്ചറിയാൻ, ദയവായി ചെറിയ ഞെരിഞ്ഞിൽ കാണുക.
വസ്തുതകൾ വലിയ ഞെരിഞ്ഞിൽ Pedalium murex, പരിപാലന സ്ഥിതി ...
വലിയ ഞെരിഞ്ഞിൽ Pedalium murex | |
---|---|
![]() | |
ഇലകളും പുഷ്പവും | |
ഭദ്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Family: | |
Genus: | |
Species: | P. murex |
Binomial name | |
Pedalium murex L. | |
അടയ്ക്കുക