പെഡാലിയേസീ
From Wikipedia, the free encyclopedia
സ്ക്രോഫുല്ലാരിയെയിൽസ് നിരയിലുള്ള ഒരു സസ്യകുടുംബമാണ് പെഡാലിയേസീ (Pedaliaceae).14 ജനുസുകളിലായി 67 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണിത്[2] എള്ള് ഈ കുടുംബത്തിലെ ഒരു പ്രധാന സസ്യമാണ്.
വസ്തുതകൾ പെഡാലിയേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
പെഡാലിയേസീ | |
---|---|
എള്ളിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Pedaliaceae |
Genera | |
അടയ്ക്കുക