![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f2/Live_Oak_on_CA_99.jpeg/640px-Live_Oak_on_CA_99.jpeg&w=640&q=50)
ലൈവ് ഓക്ക്
From Wikipedia, the free encyclopedia
ലൈവ് ഓക്ക്, അമേരിക്കൻ ഐക്യനാടുകളിൽ, കാലിഫോർണിയ സംസ്ഥാനത്ത് സട്ടർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിത പട്ടണമാണ്. ഗ്രേറ്റർ സക്രാമെന്റോ CSA യിലുൾപ്പെട്ട യൂബ സിറ്റി മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ഇതിൽ സ്റ്റാഫോർഡ് എന്നു ചരിത്രപരമായി പേരു നൽകപ്പെട്ട ഒരു കുഗ്രാമയും ഉൾപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 8,392 ആയിരുന്നു.
വസ്തുതകൾ ലൈവ് ഓക്ക് പട്ടണം, Country ...
ലൈവ് ഓക്ക് പട്ടണം | |
---|---|
City | |
![]() Live Oak, California. On Live Oak blvd and Pennington Road access to Leo Cheney Correctional Center. | |
![]() Location of Live Oak in Sutter County, California. | |
Coordinates: 39°16′33″N 121°39′36″W | |
Country | ![]() |
State | ![]() |
County | Sutter |
Incorporated | January 22, 1947[1] |
• Mayor | Jason Banks[2] |
• ആകെ | 3.12 ച മൈ (8.08 ച.കി.മീ.) |
• ഭൂമി | 3.12 ച മൈ (8.08 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 79 അടി (24 മീ) |
(2010) | |
• ആകെ | 8,392 |
• കണക്ക് (2016)[5] | 8,800 |
• ജനസാന്ദ്രത | 2,819.61/ച മൈ (1,088.66/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95953 |
ഏരിയ കോഡ് | 530 |
FIPS code | 06-41936 |
GNIS feature IDs | 277541, 2410846 |
വെബ്സൈറ്റ് | www |
U.S. Geological Survey Geographic Names Information System: ലൈവ് ഓക്ക് |
അടയ്ക്കുക